പ്രണയിനി : ഭാഗം 13

രചന – ഗംഗ ശലഭം   പക്ഷെ ലക്ഷ്മിയമ്മ മനസ്സിലാക്കാതെ പോയ ഒന്നുണ്ട്. ഞങ്ങളുടെ മനസ്സ്….! ഈ ജന്മം സായിയെ അല്ലാതെ മറ്റൊരാളെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും തനിക്ക് കഴിയില്ല. സൂരജിന്റെ കാര്യവും മറിച്ചാവില്ല. അതാണല്ലോ അയാൾ തന്റെ കാര്യത്തിൽ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഓരോന്നോർത്ത് മുന്നോട്ട് നടക്കവേ തന്റെ ജീവിതം ഇനി എങ്ങോട്ടാണ് ഒഴുകാൻ…

നിവേദ്യ : അവസാന ഭാഗം

രചന – രോഹിണി ആമി   ഓഡിറ്റോറിയത്തിൽ വന്നിറങ്ങിയപ്പോഴേ കണ്ടു ശ്രീയേട്ടനെ……….. ഒന്നു നോക്കി ചിരിച്ചു…….. നന്ദുവിലേക്കാണ് നോട്ടം മുഴുവൻ…….. ഞങ്ങളുടെ അടുത്തേക്ക് വന്നു……… ആദിയോട് സംസാരിച്ചിട്ട് നന്ദുവിനെ വന്നെടുത്തു……… നന്ദു ആദിയെ ഒന്നു നോക്കി……. അയാൾ അവനെ കണ്ണടച്ചു കാണിച്ചു……….. നിങ്ങൾ സംസാരിക്ക്……… ഞാനിപ്പോൾ വരാം……. ആദി ശ്രീയോട് പറഞ്ഞു…… നിവേദ്യ ദേഷ്യത്തിൽ ആദിയെ…

ലയനം : ഭാഗം 30

രചന – നിള നന്ദ   ഐ സി യൂ വിന് മുന്നിൽ ഇരിക്കുമ്പോൾ ആകെ തളർന്ന് പോവുന്നത് പോലെ തോന്നി സാരംഗിന്.. ഷർട്ടിൽ ഉണങ്ങി പിടിച്ച രക്തത്തിലേക്ക് നോക്കിയതും അവന്റെ കണ്ണ് നിറഞ്ഞു.. മനസ്സിൽ അവളൊന്നിച്ചുള്ള ഓരോ നിമിഷവും കടന്ന് വന്നു.. വേദനയോടെ ചെയറിലേക്ക് ചാരി ഇരുന്ന് അവൻ കണ്ണുകൾ അടച്ചു.. അരികിൽ തന്നെ…

അന്ന് സുമിത്രയുടെ മുപ്പത്തിയെട്ടാം ജൻമദിനമായിരുന്നു. ഭർത്താവും കുട്ടികളുമായി ഒരു പുതിയ ഹോട്ടലിൽ നിന്നാണവർ രാത്രി ഭക്ഷണം കഴിക്കുന്നത്.

രചന – മാലിക രാഗ അന്ന് സുമിത്രയുടെ മുപ്പത്തിയെട്ടാം ജൻമദിനമായിരുന്നു. ഭർത്താവും കുട്ടികളുമായി ഒരു പുതിയ ഹോട്ടലിൽ നിന്നാണവർ രാത്രി ഭക്ഷണം കഴിക്കുന്നത്. പതിവുപോലെ സുമിത്ര മെനു കാർഡ് വകഞ്ഞു ചികഞ്ഞു നോക്കി അതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു ഐറ്റം ഓർഡർ ചെയ്തു- “മാരിനേറ്റഡ് പോച്ഡ് പ്രോൺസ്”. എന്നാൽ പതിവുപോലെ അവൾക്കത് ഇഷ്ടമായില്ല. 400 രൂപ…

ദയ വാതിൽ തുറന്ന് കൊടുത്തതും ആക്രോശിച്ചു കൊണ്ട് അടുത്ത, ഹരിയുടെ കൈകളിൽ നിന്ന് അവൾക്ക് കവിളിൽ പ്രഹ-രമേറ്റതും ഒരുമിച്ചായിരുന്നു.

രചന – രേഷ്ജ അഖിലേഷ് ദയ വാതിൽ തുറന്ന് കൊടുത്തതും ആക്രോശിച്ചു കൊണ്ട് അടുത്ത, ഹരിയുടെ കൈകളിൽ നിന്ന് അവൾക്ക് കവിളിൽ പ്രഹ-രമേറ്റതും ഒരുമിച്ചായിരുന്നു. സ്വീകരണ മുറിയിൽ ഒഴിഞ്ഞു മാറി നിന്നിരുന്ന ബന്ധുക്കളെല്ലാം ആ കാഴ്ച്ച കണ്ട് അമ്പരന്ന് പോയി. എന്താണ് സംഭവിയ്ക്കുന്നത് എന്ന് ചിന്തിക്കാൻ പോലും കഴിയാതെ ആ അടിയിൽ മരവിച്ചു തറഞ്ഞു നിൽക്കുകയായിരുന്നു…

പ്രവാസം നിർത്തി പേരക്കുട്ടികളെ നോക്കി വീട്ടിലിരിക്കാം എന്ന് കരുതി നാട്ടിലെത്തിയപ്പോ മകൻ പറഞ്ഞു ഇങ്ങനെ വെട്ടി വിഴുങ്ങി വെറുതെ ഇരിക്കാൻ ഒന്നും സമ്പാദിച്ചിട്ടൊന്നും ഇല്ലല്ലോന്നു

രചന – സൽമാൻ സാലി എയർപോർട്ടിൽ നിന്നിറങ്ങി ടാക്സിയിൽ കേറിയിരുന്ന അബദുക്കയുടെ കണ്ണ് എന്തിനെന്നറിയാതെ നിറഞ്ഞിരുന്നു … ടാക്സി റാശിദീയ സിഗ്നലിൽ നിർത്തിയപ്പോ അബദുക്ക പുറത്തേക്ക് നോക്കി .. ആദ്യമായി ജോലിക്ക്. വന്ന അബു നാസർ ഹോട്ടലിൽ നല്ല തിരക്കുണ്ട് .. പതിയെ കണ്ണുകളടച്ചു അബദുക്ക ഓർമ്മയിലേക്ക് പോയി .. എട്ട് മാസം മുൻപ് റൂമിലെ…

സിന്ദൂരം : ഭാഗം 01

രചന – ഭവ്യ ഭാസ്കരൻ “അച്ഛ നിക്ക് ഉണ്ണിയേട്ടനെ.. മതി. ഉണ്ണിയേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല. അവരൊക്കെ കൂടി ഉണ്ണിയേട്ടനെ ചതിച്ചതാ.. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. ഒന്നും ചെയ്യാതെ ആണോവൻ പോലീസ് റിമാന്റിൽ, നീ എന്തൊക്കെ പറഞ്ഞാലും ഈ കല്യാണം നടക്കില്ല മാളൂ. മാളുവിന്റെ അച്ഛൻ രാമൻ പറഞ്ഞു. മാളൂ.. അമ്മ പറയുന്നത് കേൾക്ക്.…

രാവിലെ മുതല്‍ തുടങ്ങിയ മഴയാണ്‌.. ചന്നം പിന്നം ചെറുതായി ചാറികൊണ്ടിരിക്കുന്ന മഴയിലേക്ക് ലയ പതിയെ ഇറങ്ങി…

രചന – ദീപ്തി പ്രവീൺ മരപെയ്ത്ത്.. ***************** രാവിലെ മുതല്‍ തുടങ്ങിയ മഴയാണ്‌.. ചന്നം പിന്നം ചെറുതായി ചാറികൊണ്ടിരിക്കുന്ന മഴയിലേക്ക് ലയ പതിയെ ഇറങ്ങി… ഉറച്ച കാല്‍ ചുവടുകളോടെ മുന്നോട്ട് നീങ്ങുമ്പോഴേക്കും മനസ് ശാന്തമാക്കിയിരുന്നു… മഴയെ ഏറെ സ്നേഹിച്ചത് അവനെ,കണ്ടതിന് ശേഷമാണ്…. പൊതുവേ പുരുഷന്‍മാരോട് അകലം പാലിച്ചിരുന്ന താന്‍ എന്തിനാണ് അവനോട് ആ അകലം സൂക്ഷിക്കാതെ…

സത്യഭാമ : ഭാഗം 27

രചന – അയിഷ അക്ബർ   അവൻ അവൾക്കറികിലായി നിൽക്കുമ്പോൾ അവളുടെ ശ്വാസം പോലും അവന് വേണ്ടി യായത് പോലെ…. തന്റെ കണ്ണുകളിൽ മാറി മറിയുന്ന വികാരങ്ങൾ അവൻ കാണുമോയെന്ന് ഭയന്ന് അവൾ വേഗം അവനിൽ നിന്നും കണ്ണുകൾ പറിച്ചെടുത്തു…. ഒരു ബന്ധവുമില്ലാത്തത് കൊണ്ടാണല്ലോ പറയാതെ പോയതും…. അവളത് പറയുമ്പോഴും ആ വാക്കുകളിലെ പരിഭവം അവനറിയുന്നുണ്ടായിരുന്നു…..…

ശിവഭദ്ര : ഭാഗം 13

രചന – ജ്വാലാമുഖി ഫോൺ തിരിച്ചു ജോണിന് കൊടുക്കുമ്പോൾ എന്റെ കണ്ണുകൾ ശിവയിൽ ഉടക്കി..മുഖത്തൊക്കെ ചുവന്നു കല്ലച്ച പാടുകൾ.. എന്താണ് ശിവക്ക് പറ്റിയത്… എങ്ങനേലും ഒന്ന് വീട്ടിൽ എത്തിയാൽ മതിയാരുന്നു.. ശിവ ഒന്ന് വിളിച്ചാൽ പകുതി ആശ്വാസം ആയേനെ.. “നോക്ക് ഈ സാരീ ഭദ്രക്ക് നന്നായി ചേരും.. ” “എനിക്കിപ്പോ വേണ്ട… ” “ഏയ്‌ അതു…