The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
“നീ എന്താ ഈ ഇട്ടിരിക്കുന്നത്? ശ്ശെ നിനക്ക് ഇത് ഒട്ടും ചേരുന്നില്ല. നിനക്ക് അറിയില്ലേ നീ കുറച്ചു തടിയുള്ള പെണ്ണാണെന്ന്.

രചന – അമ്മു സന്തോഷ് പുരുഷൻ “നീ എന്താ ഈ ഇട്ടിരിക്കുന്നത്? ശ്ശെ നിനക്ക് ഇത് ഒട്ടും ചേരുന്നില്ല. നിനക്ക് അറിയില്ലേ നീ കുറച്ചു തടിയുള്ള പെണ്ണാണെന്ന്. ഇമ്മാതിരി ഡ്രസ്സ് ചേരില്ല എന്ന് എത്ര തവണ പറഞ്ഞിരിക്കുന്നു. തടി കുറയ്ക്കാൻ പറഞ്ഞാലും കേൾക്കില്ല. എന്ത് കണ്ടാലും വാരി വലിച്ചു തിന്നോളും ” ഞാൻ ശ്രീനി പറയുന്നത്…








