“നന്ദൻ പോയോ ഗൗരി ?” “ഇപ്പൊ ഇറങ്ങിയതേ ഉള്ളു അമ്മെ ..’അമ്മ കുളിക്കുകയായിരുന്നു.അതാണ് പറയാതിരുന്നത് “
രചന – അമ്മു സന്തോഷ് മുന്നറിയിപ്പ് “നന്ദൻ പോയോ ഗൗരി ?” “ഇപ്പൊ ഇറങ്ങിയതേ ഉള്ളു അമ്മെ ..’അമ്മ കുളിക്കുകയായിരുന്നു.അതാണ് പറയാതിരുന്നത് ” “കുഞ്ഞുറങ്ങിയോ ?’ “ഉവ്വമ്മേ…
