വലിയ പഠിപ്പും, പത്രാസുമില്ലാത്തവന്റെ കൈയിലേക്കു പെങ്ങളെ പിടിച്ചു കൊടുക്കുമ്പോൾ അടുത്തു നിന്ന ബന്ധുക്കൾ പരിഹാസത്തോടെ ചിരിയ്ക്കുന്നുണ്ടായിരുന്നു.
രചന – ഷെഫി സുബൈർ വലിയ പഠിപ്പും, പത്രാസുമില്ലാത്തവന്റെ കൈയിലേക്കു പെങ്ങളെ പിടിച്ചു കൊടുക്കുമ്പോൾ അടുത്തു നിന്ന ബന്ധുക്കൾ പരിഹാസത്തോടെ ചിരിയ്ക്കുന്നുണ്ടായിരുന്നു. അവന്റെ കൂടെ വന്നവരെ കണ്ടില്ലേ?…
