“” പോവുന്ന പോക്ക് കണ്ടില്ലേ….ഇപ്പോഴും മധുരപതിനേഴാണെന്നാ തള്ളേടെ വിചാരം…””
രചന – ബാഗ്മതി സിംഗിൾ മദർ “” പോവുന്ന പോക്ക് കണ്ടില്ലേ….ഇപ്പോഴും മധുരപതിനേഴാണെന്നാ തള്ളേടെ വിചാരം…”” കുമാരേട്ടന്റെ ചായക്കടയിൽ ഇരുന്ന് സജീവൻ മുറുമുറുത്തു…. “” അവളെങ്ങനേലും ജീവിച്ചോട്ടെ…
