നിലത്ത് ,നീ കിടക്കുമോ ? അതോ ഞാൻ കിടക്കണോ? ആദ്യരാത്രിയിൽ വൈകി, മുറിയിലെത്തിയ, ഭർത്താവിൻ്റെ ചോദ്യം കേട്ട് വിജില പകച്ചുപോയി .
രചന – സജി തൈപറമ്പ് നിലത്ത് ,നീ കിടക്കുമോ ? അതോ ഞാൻ കിടക്കണോ? ആദ്യരാത്രിയിൽ വൈകി, മുറിയിലെത്തിയ, ഭർത്താവിൻ്റെ ചോദ്യം കേട്ട് വിജില പകച്ചുപോയി ….
