ഉണ്ണി അടുത്ത് വന്നു നിന്നപ്പോൾ അവളുടെ ഉടലും ഉള്ളും ഒന്ന് വിറയാർന്നു, എനിക്ക് ഒന്ന് സംസാരിക്കണം, ഉണ്ണി അവളുടെ കാതിൽ പറഞ്ഞു…
രചന : അമ്മു സന്തോഷ് പ്രണയം പെയ്തു തുടങ്ങുമ്പോൾ.. “ഉണ്ണിയേട്ടൻ വന്നിട്ടുണ്ടോ അമ്മേ?” തുണികൾ വിരിച്ചു കൊണ്ട് നിൽക്കുന്നതിനിടയിൽ മീനാക്ഷി ചോദിച്ചു പദ്മ അവളെ സൂക്ഷിച്ചു ഒന്ന്…
