പ്രവാസം നിർത്തി പേരക്കുട്ടികളെ നോക്കി വീട്ടിലിരിക്കാം എന്ന് കരുതി നാട്ടിലെത്തിയപ്പോ മകൻ പറഞ്ഞു ഇങ്ങനെ വെട്ടി വിഴുങ്ങി വെറുതെ ഇരിക്കാൻ ഒന്നും സമ്പാദിച്ചിട്ടൊന്നും ഇല്ലല്ലോന്നു
രചന – സൽമാൻ സാലി എയർപോർട്ടിൽ നിന്നിറങ്ങി ടാക്സിയിൽ കേറിയിരുന്ന അബദുക്കയുടെ കണ്ണ് എന്തിനെന്നറിയാതെ നിറഞ്ഞിരുന്നു … ടാക്സി റാശിദീയ സിഗ്നലിൽ നിർത്തിയപ്പോ അബദുക്ക പുറത്തേക്ക് നോക്കി…
