“ഓ സെർവന്റ് ആണോ?എന്റെ വീട്ടിൽ സെവൻറ്സിനെയൊന്നും ഇങ്ങനെ ഗസ്റ്റുകളുടെ മുന്നിൽ വിളമ്പാനൊന്നും മമ്മി സമ്മതിക്കില്ല..” ആ കുട്ടിയുടെ മുഖത്ത് പുച്ഛം. ” അതെന്താ അവരും മനുഷ്യരല്ലേ? ആന്റി വിളമ്പു ആന്റി ” ദേവു ലതികയോട് പറഞ്ഞു…
രചന – അമ്മു സന്തോഷ് അച്ഛനോളം….. മകൻ ” അമ്മെ ഫീസ് ?” മകൻ മുന്നിൽ വന്നു നിന്നപ്പോൾ ലതിക ഒന്ന് പതറി . ഫീസിനുള്ള പണം…
