എന്റെ കല്യാണം കഴിഞ്ഞിട്ട് ഏതാണ്ട് ആറു മാസം ആയിട്ടുണ്ടാകും. ഞങ്ങൾ എറണാകുളത്ത് ആണ് താമസം. കെട്ട്യോന്റെ വീട് ഇടുക്കിയിൽ ആണ്. പാലക്കാട് പുള്ളിക്ക് ഒരു കസിൻ ഉണ്ട്. അന്നൊക്കെ ഏത് സമയത്ത് വേണമെങ്കിലും ഓഫിസിൽ നിന്ന് വന്നിട്ട് പുള്ളി പറയും
സിസിലി’ എന്ന മീൻകാരി സ്ത്രീയോട് എനിക്കെന്നും വെറുപ്പായിരുന്നു. കറുത്തു തടിച്ച,ദേഹത്തു മീനിന്റെ പറ്റിപ്പിടിച്ച ചെതുമ്പൽ തിളക്കമുള്ള,തുണികളിൽ മീനിന്റെ ഉളുമ്പ് മണമുള്ള അവരെ അത്രയേറെ വെറുക്കാൻ കാരണം