പേടിക്കേണ്ട ഞാനുള്ളിലേക്ക് വരില്ല, വാതിൽ കുറ്റി ഇടാതെ ഇരുന്നാൽ മതി…എന്ന്….നേർത്തയൊരു ചമ്മലോടെ ഞാൻ ഉള്ളിലേക്ക് കയറി, എനിക്ക് ഇരുന്ന് കുളിക്കാൻ വേണ്ടി നേരത്തെ തന്നെയവൻ സ്റ്റൂൾ കൊണ്ടിട്ടിട്ടുണ്ടായിരുന്നു, അതിൽ കയറിയിരുന്നു…
രചന – ആദർശ് മോഹനൻ ഇയാളെന്റെ ഭർത്താവ് തന്നെയാണോ, അതോ തട്ടിക്കൊണ്ട് വന്നതാണോ? മുഖം കണ്ടിട്ട് നല്ല തറവാട്ടിൽ പിറന്ന പയ്യനാണല്ലോ, ഏഹ് ഞാൻ….. ഞാനിത് എവിടെയാണ്?…












