“എനിക്ക് തന്റെ എക്സ് ബോയ്ഫ്രണ്ടിനെ ഒന്ന് മീറ്റ് ചെയ്താൽ കൊള്ളാമെന്നുണ്ട്. നമ്പർ ഉണ്ടാവുമല്ലോ?ഒന്ന് വിളിച്ചു ചോദിച്ചു ടൈം ഫിക്സ് ചെയ്യ് “
“നിന്റെ മമ്മിയെക്കാൾ നല്ലതാ എന്റെ പപ്പാ. നിന്റെ മമ്മി എന്റെ പപ്പയെ ചതിച്ചതല്ലേടാ? അത് എന്താ പറയാത്തെ ? “