ബന്ധുക്കളൊക്കെ പിരിഞ്ഞ് പോയപ്പോൾ സുഭദ്ര, തൻ്റെ മരുമകളെ ,മുകളിലെ അലങ്കരിച്ച കിടപ്പ് മുറിയിലേയ്ക്ക് പറഞ്ഞ് വിട്ടു
ജോലി കഴിഞ്ഞു മോഹിനി ബസ്സിൽ കയറി. തിരക്ക് പിടിച്ച ബസ് യാത്രയുടെ പകുതിയിൽ വച്ചു അവൾക്ക് ഇരിക്കുവാൻ സീറ്റ് ലഭിച്ചു .