നിശ്വാസങ്ങൾക്കപ്പുറം : ഭാഗം 4
രചന : അശ്വതി അച്ചു അമ്പലത്തിൽ പെട്ടന്ന് ഒരു വെടി പൊട്ടിയപ്പോൾ ആണ് അവൾ ഒരു ഞെട്ടല്ലോടെ കണ്ണുകൾ പിൻവലിച്ചത്.അവൻ കൈ നീട്ടി അവളുടെ പ്രസാദത്തിൽ നിന്ന്…
പ്രണയം നിറഞ്ഞ മലയാളം തുടർക്കഥകൾ – എല്ലാ ഭാഗങ്ങളും ക്രമത്തിൽ വായിക്കാം.

രചന : അശ്വതി അച്ചു അമ്പലത്തിൽ പെട്ടന്ന് ഒരു വെടി പൊട്ടിയപ്പോൾ ആണ് അവൾ ഒരു ഞെട്ടല്ലോടെ കണ്ണുകൾ പിൻവലിച്ചത്.അവൻ കൈ നീട്ടി അവളുടെ പ്രസാദത്തിൽ നിന്ന്…

രചന : ജിഫ്ന നിസാർ വാവിട്ട് കരയുന്ന നന്ദുവിനോട് ഒരാശ്വാസവാക്ക് പോലും പറയാൻ കഴിയാത്തത്രയും ശൂന്യമായി പോയിരുന്നു അവരെല്ലാം.അവളൊന്നു കരഞ്ഞു കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടായിരുന്നു.അത് അവളോടുള്ള ഇഷ്ടക്കേട്…

രചന : ജിഫ്ന നിസാർ പാർട്ട് 85(ശെരിക്കും ഇതാണ്.. കഴിഞ്ഞ പാർട്ട് 84ആയിരുന്നു ) “എനിക്കവളെ കാണണം പെങ്ങളെ “ആദിക്ക് മറയായി തനിക്കു മുന്നിലേക്ക് നിൽക്കുന്നവളുടെ കയ്യിൽ…

രചന : അശ്വതി അച്ചു ആദിക്ക് രണ്ട് മൂന്ന് ദിവസം ആയി ഉറക്കമേ ഇല്ല. കണ്ണുകൾ അടച്ചാൽ മുന്നിൽ തെളിയുന്നത് രണ്ട് കണ്ണുകൾ ആണ്. ഭയം മാത്രം…

രചന : ഷംസിയ ഫൈസൽ നന്ദു ഫോണ്‍ എടുത്ത് നോക്കിയതും അവന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. കോള്‍ അറ്റന്റ് ചെയ്യാന്‍ നേരം ഒരു മെസ്സേജും വന്നു…

രചന : അശ്വതി അച്ചു ജീവഎന്താ അമ്മേഎന്തെ കുഞ്ഞന്റെ മുഖത്ത് ഒരു വാട്ടംഅതൊരുപാട് നിന്നതിന്റെ ആകും അല്ലേടാ ഉംഅവളൊന്നു മൂളിഅമ്മ പോയപ്പോൾ തന്നെ അവൻ അടുത്തേക്ക് വന്നുഎന്തെ…

രചന : ജിഫ്ന നിസാർ ❣️ കയ്യിലുള്ള തുണിയെല്ലാം അലക്കാനിട്ട് തിരികെ നടക്കുമ്പോഴും പ്രിയയുടെ ഉള്ളിൽ ആദിയുടെ നോട്ടമായിരുന്നു.താൻ നോക്കുന്നത് കണ്ടയുടൻ നോട്ടം പിൻവലിച്ചുവെങ്കിലും അത് വരെയും…

ഷംസിയ ഫൈസൽ നന്ദുവിന് പകരം നമ്മുടെ മകള്‍ ആത്മഹത്യ ചെയ്താലോ ?അര്‍പ്പണയുടെ അമ്മയുടെ ചോദ്യത്തിന് അയാളൊന്ന് ശങ്കിച്ചുഇങ്ങനൊരു കാര്യം അയാളുടെ ചിന്തയില്‍ ഇല്ലായിരുന്നു.നന്ദു അയാളുടെ മറുപടിക്കായി കാതോര്‍ത്തു.”ഇത്രനാള്‍…

രചന : ജിഫ്ന നിസാർ അന്നൊരു ദിവസം കൂടി icu വിൽ കിടക്കേണ്ടി വന്നു നന്ദുവിന്.തലയിലൊരു ചെറിയ മുറിവ്.. കയ്യിലും.. കാൽ ഒടിഞ്ഞിട്ടുണ്ട്..പക്ഷേ പേടിക്കാനില്ല..എങ്കിലും കാര്യമായ പരിക്കുകളൊന്നും…

രചന – അശ്വതി അച്ചു കൊട്ടും മേളവും പൊടിപൊടിക്കുകയാണ്. പൂരപ്പറമ്പ് ആകെ ശബ്ദം മുഖരതമാണ്. ഇടയ്ക്ക് ഇടയ്ക്ക് പൊട്ടുന്ന പടക്കവും… പീപ്പി വിളികളും…. ആനച്ചൂരും… പക്ഷെ അതിനേക്കാൾ…

രചന : ഷംസിയഫൈസൽ നന്ദൂന്റെ കണ്ണുകള്‍ നിറഞ്ഞുമുഖം വലിഞ്ഞ് മുറുകി കണ്ണ് നിറഞ്ഞൊഴുകുന്നതിനോടൊപ്പം തലക്ക് കൈ കൊടുത്തവന്സ്വയംനിയന്ത്രിക്കാന്ശ്രമിച്ചു.”നന്ദൂ..,,കൃത്യ സമയത്ത് അര്‍പ്പണ വാതില്‍ തുറന്നങ്ങോട്ട് കയറി വന്നു.’നന്ദൂ..,, എന്താടാ…

രചന : ജിഫ്ന നിസാർ “നന്ദു.. നന്ദു മോൾക്കിനി ആരുമില്ല ലക്ഷ്മി.. എന്റെ.. എന്റെ കുഞിനെ നോക്കിക്കോണെ. ഏട്ടനത് പറയാൻ നീ മാത്രമല്ലേയുള്ളൂ..”പ്രകാശിന്റെ മുറിഞ്ഞു പോകുന്ന വാക്കുകൾ..തുടരെ…