നിശ്വാസങ്ങൾക്കപ്പുറം : ഭാഗം 4
രചന : അശ്വതി അച്ചു അമ്പലത്തിൽ പെട്ടന്ന് ഒരു വെടി പൊട്ടിയപ്പോൾ ആണ് അവൾ ഒരു ഞെട്ടല്ലോടെ കണ്ണുകൾ പിൻവലിച്ചത്.അവൻ കൈ നീട്ടി അവളുടെ പ്രസാദത്തിൽ നിന്ന്…
ഓരോ ദിവസവും പുതിയ ഭാഗങ്ങളുമായി മലയാളം തുടർക്കഥകൾ. പ്രണയവും കുടുംബവും സസ്പെൻസും നിറഞ്ഞ തുടർക്കഥകളുടെ എല്ലാ ഭാഗങ്ങളും ഇവിടെ വായിക്കാം.

രചന : അശ്വതി അച്ചു അമ്പലത്തിൽ പെട്ടന്ന് ഒരു വെടി പൊട്ടിയപ്പോൾ ആണ് അവൾ ഒരു ഞെട്ടല്ലോടെ കണ്ണുകൾ പിൻവലിച്ചത്.അവൻ കൈ നീട്ടി അവളുടെ പ്രസാദത്തിൽ നിന്ന്…

രചന : ജിഫ്ന നിസാർ വാവിട്ട് കരയുന്ന നന്ദുവിനോട് ഒരാശ്വാസവാക്ക് പോലും പറയാൻ കഴിയാത്തത്രയും ശൂന്യമായി പോയിരുന്നു അവരെല്ലാം.അവളൊന്നു കരഞ്ഞു കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടായിരുന്നു.അത് അവളോടുള്ള ഇഷ്ടക്കേട്…

രചന : ജിഫ്ന നിസാർ പാർട്ട് 85(ശെരിക്കും ഇതാണ്.. കഴിഞ്ഞ പാർട്ട് 84ആയിരുന്നു ) “എനിക്കവളെ കാണണം പെങ്ങളെ “ആദിക്ക് മറയായി തനിക്കു മുന്നിലേക്ക് നിൽക്കുന്നവളുടെ കയ്യിൽ…

രചന : അശ്വതി അച്ചു ആദിക്ക് രണ്ട് മൂന്ന് ദിവസം ആയി ഉറക്കമേ ഇല്ല. കണ്ണുകൾ അടച്ചാൽ മുന്നിൽ തെളിയുന്നത് രണ്ട് കണ്ണുകൾ ആണ്. ഭയം മാത്രം…

രചന : റിസ്വാന റോഷൻ അപ്പോഴും തന്റെ പ്രവർത്തിയിൽ മുഴുകിയിരിപ്പാണ്, അവനൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കിയ അഫ്സലും അൻഷാദും കിളിവാതിൽ തുറക്കാൻ ശ്രമിച്ചു,കാലപ്പഴക്കം ചെന്നതിനാലോ ഇരുവരുടേയും കഠിനപരിശ്രമത്താല്ലോ…

രചന : ഷംസിയ ഫൈസൽ നന്ദു ഫോണ്‍ എടുത്ത് നോക്കിയതും അവന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. കോള്‍ അറ്റന്റ് ചെയ്യാന്‍ നേരം ഒരു മെസ്സേജും വന്നു…

രചന : അശ്വതി അച്ചു ജീവഎന്താ അമ്മേഎന്തെ കുഞ്ഞന്റെ മുഖത്ത് ഒരു വാട്ടംഅതൊരുപാട് നിന്നതിന്റെ ആകും അല്ലേടാ ഉംഅവളൊന്നു മൂളിഅമ്മ പോയപ്പോൾ തന്നെ അവൻ അടുത്തേക്ക് വന്നുഎന്തെ…

രചന : ജിഫ്ന നിസാർ ❣️ കയ്യിലുള്ള തുണിയെല്ലാം അലക്കാനിട്ട് തിരികെ നടക്കുമ്പോഴും പ്രിയയുടെ ഉള്ളിൽ ആദിയുടെ നോട്ടമായിരുന്നു.താൻ നോക്കുന്നത് കണ്ടയുടൻ നോട്ടം പിൻവലിച്ചുവെങ്കിലും അത് വരെയും…

രചന : റിസ്വാന കോവിലകം നോക്കാൻ ഏർപ്പാടാക്കിയ സെക്യൂരിറ്റികളുടെ നിർദേശപ്രകാരം അവർ നടന്നു നീങ്ങികൊണ്ടിരുന്നു, അവർ പറഞ്ഞ വഴികളിലൂടെ നടന്നു നടന്ന് അവർ ഒരു സ്ഥലത്തെത്തി, കല്യാണത്തിന്റെ…

ഷംസിയ ഫൈസൽ നന്ദുവിന് പകരം നമ്മുടെ മകള്‍ ആത്മഹത്യ ചെയ്താലോ ?അര്‍പ്പണയുടെ അമ്മയുടെ ചോദ്യത്തിന് അയാളൊന്ന് ശങ്കിച്ചുഇങ്ങനൊരു കാര്യം അയാളുടെ ചിന്തയില്‍ ഇല്ലായിരുന്നു.നന്ദു അയാളുടെ മറുപടിക്കായി കാതോര്‍ത്തു.”ഇത്രനാള്‍…

രചന : ജിഫ്ന നിസാർ അന്നൊരു ദിവസം കൂടി icu വിൽ കിടക്കേണ്ടി വന്നു നന്ദുവിന്.തലയിലൊരു ചെറിയ മുറിവ്.. കയ്യിലും.. കാൽ ഒടിഞ്ഞിട്ടുണ്ട്..പക്ഷേ പേടിക്കാനില്ല..എങ്കിലും കാര്യമായ പരിക്കുകളൊന്നും…

രചന : റിസ്വാന “കുറച്ച് നിമിഷത്തേക്ക് ആണെങ്കിൽ പോലും മനസ്സിന് സമാധനം ഇല്ലെങ്കിൽ പിന്നെ ക്ഷീണിച്ച് പോകും..” എന്ന് പറഞ്ഞ് ഫസീലയെ നോക്കി അവൻ വിഷാദ ഭാവത്തോടെ…