പതിവില്ലാതെ നേരത്തെകയറിച്ചെന്ന എന്നെ അവളൊന്നു അത്ഭുതത്തോടെ നോക്കുന്നത് ഞാൻ ഒന്നു ചിരിക്കാൻ ശ്രമിച്ചു.
പതിവില്ലാതെ നേരത്തെകയറിച്ചെന്ന എന്നെ അവളൊന്നു അത്ഭുതത്തോടെ നോക്കുന്നത് ഞാൻ ഒന്നു ചിരിക്കാൻ ശ്രമിച്ചു. മദ്യത്തിന്റെ മണമില്ലാതെ എന്നെ കണ്ടിട്ടാവണം. കളിയാക്കാനാണോ അതോ. ഡേറ്റ് മാറിപ്പോയോ എന്നു അറിയാനാണെന്നു…









