Category തുടർക്കഥകൾ

നിനക്കായ് : ഭാഗം 59

രചന – കണ്ണന്റെ മാത്രം ദിവസങ്ങൾ ഓടി മറഞ്ഞു. ഡേവിയും ജെനിയും കൂടുതൽ കൂടുതൽ അടുത്തു. ഇത്രേം നാളും പരസ്പരം പ്രകടിപ്പിക്കാൻ പറ്റാതെ പോയ പ്രണയം അവർ മാനസ്സറിഞ്ഞു പങ്കുവച്ചു. അവരുടെ പരസ്പരം ഉള്ള സ്നേഹം കണ്ട ഡേവിയുടെ വീട്ടുകാർക്കും ജെനിയുടെ വീട്ടുകാർക്കും മനസ്സ് നിറഞ്ഞു. തങ്ങളുടെ ആദ്യത്തെ തീരുമാനം തെറ്റിയെങ്കിലും ഇത് എല്ലാം കൊണ്ടും…

ജാനു : ഭാഗം 16 & 17

രചന – റിൻസി “അയ്യോ… അയ്യോ നാട്ടുകാരെ.. പട്ടാപകൽ ഒരാളിതാ.. ഈ പെൺ കൊച്ചിനെ പീഡിപ്പിക്കുന്നെ.. നാട്ടുകാരെ.. വീട്ടുകാരെ.. അമ്മച്ചിമാരെ.. അച്ചാപ്പന്മാരെ.. ഓടി വായോ.. “ഹിതിവിന്റെ അലർച്ച കെട്ട് ഒരു കിസ്സ് ഇപ്പൊ കിട്ടും എന്ന് പ്രധീക്ഷിച്ചു കണ്ണടച്ച് കിടന്ന നന്ദു നെട്ടി എണീറ്റു… നന്ദു ഓടി പോയി ഹിധുവിന്റെ വായ പൊത്തി.. “എന്താടി.. നിനക്ക്…

നിലാവിന്റെ തോഴൻ : ഭാഗം 62

രചന – ജിഫ്ന നിസാർ “നിനക്കെന്താ ദിലു ഇപ്പോഴൊന്നും പറയാനില്ലേ?” റിഷിന്റെ ശബ്ദത്തിൽ മൊത്തം പുച്ഛമായിരുന്നു. അത് നല്ലത് പോലെ മനസ്സിലായിട്ടും അവളൊന്നും മിണ്ടിയില്ല. കിടക്കയിൽ കൂട്ടിയിട്ട അവളുടെ ഡ്രസ്സ് ഒന്നൊന്നായി മടക്കി വെക്കുകയാണ്. “നിനക്കൊരു ചേട്ടനൊള്ളുവെന്നും അവനൊപ്പം നിന്റെ പേര് ചേർത്ത് പറയുന്നത് പോലും നിനക്ക് അറപ്പാണെന്നും പറഞ്ഞു കൊണ്ട് നടന്ന നീ ആണോ…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 30

രചന – ആയിഷ അക്ബർ മൈലാഞ്ചിയുടെ ഗന്ധം അവളുടേ ഉള്ളിലേക്കും പടർന്നു….. അവന്റെ കൈകൾക്ക് മേലെയിരിക്കുന്ന തന്റെ കയ് ആ കൈകളുടെ ചൂടിൽ പതുങ്ങിയിരിക്കുന്നത് പോലെ…… അവന്റെ വിരലിൽ കിടക്കുന്ന വെള്ളി മോതിരം തന്റെ പുറം കയ്യിനോട് തൊട്ടുരുരുമ്മി യിരിക്കുന്നുണ്ട്….. അവൻ അത്രയേറെ ആസ്വദിച്ചായിരുന്നു അവളുടേ കയ്യിൽ മനോഹരമായ ചിത്രം വരച്ചു ചേർത്തത്….. ഭാഗ്യത്തിന്റെ ഹൃദയം…

അവൾ : ഭാഗം 39

രചന – അക്ഷര ഇല്ല ചേച്ചി… ഞാൻ പറയുന്നില്ല…. പക്ഷെ ഇത് ഇവിടെ അറിഞ്ഞാൽ വലിയ പ്രശ്നം നടക്കും. ******* ഗൗരി അബിയയെ ഒന്ന് നോക്കിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല.. ദിവസങ്ങൾ കഴിഞ്ഞു….. ഗൗരി  എൽവിസിനോട് അധികം സംസാരിക്കാനായി  പോയില്ല… എൽവിസും ആകെ അസ്വസ്ഥനായിരുന്നു ഒരു ദിവസം ബ്രിയാൻ എൽവിസിനെ കാണാനായി പാലയ്ക്കൽ തറവാട്ടിലേക്ക് എത്തി…. ബ്രിയാൻ…

കിഡ്നാപ്പിംങ് ലൗ : ഭാഗം 84

രചന – ശംസിയ ഫൈസൽ നന്ദു ദച്ചൂന്‍റെ ചെവിക്കടുത്തേക്ക് ചുണ്ട് ചേര്‍ത്ത് പതിയെ മൊഴിഞ്ഞ് അവളെ കൈയ്യിലുള്ള തന്‍റെ ഗ്ലാസ് വാങ്ങി ഡോറും തുറന്ന് പുറത്തേക്ക് പോയി ”നന്ദേട്ടാ..,, ദച്ചു വിളിച്ചതും നന്ദു തിരിഞ്ഞ് അവളെ അടുത്തേക്ക് തന്നെ വന്നു ”പിന്നെയ് അറിയാതെ പോലും നമ്മള്‍ ഇഷ്ടത്തിലാണെന്ന് ചേട്ടമ്മാരോട് പറഞ്ഞേക്കല്ലെ.,, ദച്ചു ദയനീയമായി അവനെ നോക്കി…

സ്വന്തം : ഭാഗം 46

രചന – ജിഫ്ന നിസാർ റോഡിൽ നിന്നും വയൽ വരമ്പിലേക്കിറങ്ങിയതും സീതയുടെ ഫോൺ ബെല്ലടിച്ചതും ഒരുമിച്ചാണ്. കണ്ണനാവുമോ എന്നൊരു സംശയം ഉള്ളത് കൊണ്ട് തന്നെ അൽപ്പം വെപ്രാളത്തിലാണ് അവൾ ബാഗിന്റെ സിപ് വലിച്ചു തുറന്നിട്ട്‌ ഫോൺ എടുത്തത്. പരിചിതമല്ലാത്തൊരു നമ്പർ സ്‌ക്രീനിൽ തെളിഞ്ഞത് കണ്ടിട്ട് അവളുടെ നെറ്റി ചുളിഞ്ഞു. അപ്പോഴേക്കും അത് ഒരു പ്രാവശ്യം ബെല്ലടിച്ചു…

ജാനു : ഭാഗം 14 & 15

രചന – റിൻസി കോളേജിൽ എത്തിയതും ഹിതു നാലുപാടും നോക്കാൻ തുടങ്ങി.. അത് കണ്ട് നന്ദു ഒന്ന് ആക്കി ചിരിച്ചു.. ഹിതു തലക്ക് ഒരു മേട്ടം കൊടുത്ത് മുന്നോട്ട് നടന്നു… അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു… ക്ലാസ്സിലേക്ക് നോക്കിയപ്പോൾ തന്നെ ആദ്യം കണ്ടത് ആരോൺ അച്ചായനെ ആണ് കണ്ടത്…(2nd പാർട്ടിൽ പറഞ്ഞിട്ടുണ്ട്) അവൾ റോണിച്ചായനെ…

നിന്നോളമറിഞ്ഞവൾ : ഭാഗം 37

രചന – അന്ന ഇതൊന്നും അറിയാതെ ശ്രീയു സാറായും നല്ല ഉറക്കത്തിൽ ആണ്. അടുത്ത ദിവസം രാവിലെ ശ്രീ എഴുനേറ്റ് എല്ലാം ചെയ്തിട്ട് ഹോസ്പിറ്റലിൽ പോയി. സാറാക്ക് അന്ന് പോകണ്ടായിരുന്നു. രണ്ടു ദിവസം പെട്ടെന്നു കടന്നു പോയി മുത്തുവും മുത്തിയും അടുത്ത ദിവസം തിരികെ പോയി. സാമിന്റെ മനസ്സിൽ പലചിന്തകളും കടന്നു വന്നു. ഡോക്റ്ററിന്റെ ക്യാബിനിൽ…

നിലാവിന്റെ തോഴൻ : ഭാഗം 61

രചന – ജിഫ്ന നിസാർ “എന്നിട്ട് പപ്പയവനെ വെറുതെ വിട്ടോ.. ഛെ..” റിഷിൻ കലിയോടെ വർക്കിയുടെ നേരെ നോക്കി. “അല്ലാതെ പിന്നെ.. കടിച്ചു കുടയാൻ നിൽക്കുന്നവന്റെ നേരെയങ്ങു ചെന്നു കയറി കൊടുക്കാൻ എനിക്ക് ഭ്രാന്ത് ഒന്നുമില്ല ” വർക്കി അവനെ നോക്കി ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു. ക്രിസ്റ്റിയെ തളക്കാനുള്ള വഴിയാണയാൾ അന്നേരം വരെയും വെരുകിനെ…