Category തുടർക്കഥകൾ

നിനക്കായ് : ഭാഗം 58

രചന – കണ്ണന്റെ മാത്രം പെട്ടന്ന് ആൽവി ബോധം വന്നത് പോലെ അവനെ പോയി തടഞ്ഞു.. വേണ്ട ചേട്ടായി ഒന്നും ചെയ്യല്ലേ… ഇച്ചായാ അവളെ വിട്… ലിഡിയയും പറഞ്ഞു.. ആൽവിയുടെ ശ്രമത്തിന്റെ ഫലമായി ആൻസിയുടെ കഴുത്തിൽ നിന്ന് ആൽഫിയുടെ കൈകൾ അയഞ്ഞു മാറി. ആൻസി ചുമച്ചുകൊണ്ട് അവിടെ തളർന്ന് ഇരുന്നുപോയി. അവൾക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടായിരുന്നു.…

മൂക്കുത്തി : ഭാഗം 30

രചന – ആയിഷ അക്ബർ അർജുൻ നടക്കുമ്പോഴും പിറകെ അവളും ഉണ്ടായത് കൊണ്ടോ എന്തോ ഒരു നനുത്ത പുഞ്ചിരി അവനിൽ സ്ഥാനം പിടിച്ചിരുന്നു…… മുറിയിലെത്തിയതും മാറാനുള്ള ഡ്രെസ്സുമെടുത്തവൻ കുളി മുറിയിലേക്ക് കയറി….. കുളി കഴിഞ്ഞിറങ്ങുമ്പോഴും അഞ്ജലി മുറിയിൽ ഇരിക്കുന്നുണ്ട്… അയ്യോ…… ഇറങ്ങി കഴിഞ്ഞ് തല തൂവർത്തുമ്പോഴാണ് അവൻ പെട്ടെന്നത് പറഞ്ഞത്….. അഞ്ജലി കണ്ണുകൾ വിടർത്തി അവനെയൊന്ന്…

നിനക്കായ് : ഭാഗം 57

രചന – കണ്ണന്റെ മാത്രം പക്ഷേ നീ ഈ വീഡിയോ ഒന്ന് കാണണം.punarvivaham അതും പറഞ്ഞ് അവിടെ ഉള്ള സോഫയിൽ ആയി കാലിന്മേൽ കാൽ കയറ്റി വച്ചിരുന്നു. ആൻസിയും കൂട്ടരും പകച്ചു നോക്കി. ഇത്രേം നേരം ഉണ്ടായിരുന്ന ഒരു മുഖഭാവം ആയിരുന്നില്ല ഡേവിഡിന് അപ്പോൾ. വിജയിച്ചവന്റെ ചിരി ആയിരുന്നു അവന്റെ മുഖത്ത്. ബാക്കി ഉള്ളവരും അവനെ…

മൂക്കുത്തി : ഭാഗം 29

രചന – ആയിഷ അക്ബർ അവളില്ലാത്ത നേരമത്രയും അർജുന് വല്ലാത്തൊരു മൂഖത തോന്നി….. ഇപ്പൊ അവളില്ലാതെ പറ്റില്ലെന്നൊരു തോന്നലാണ്… അപ്പൊ അവൾ തന്നെ വിട്ട് എന്നന്നേക്കുമായി പോയാലോ…. ഓർക്കുമ്പോൾ അവന്റെ ഹൃദയം വല്ലാതെ മുറിപ്പെട്ടിരുന്നു….. അപ്പോഴും അവൾ തന്നിലേക്ക് നോക്കിയ ആ നോട്ടം മനസ്സിനെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു…… 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അരുണിന്റെ നമ്പർ ഒന്ന് തരു…. അത്…

അവൾ : ഭാഗം 38

രചന – അക്ഷര പ്ലീസ് ഇച്ചായാ…. എനിക്ക് ഒരവസരം താ…  സംസാരിക്കാൻ….. !”അയാൾ പറഞ്ഞു.. ******* സത്യം പറ…. ! എന്റെ പെങ്ങളെ ചതിക്കാനല്ലേ നീ ഈ പ്രണയ നാടകം കളിച്ചത്  … അത് പറഞ്ഞു എൽവിസ് അയാളുടെ ഷർട്ടിനു കുത്തിപ്പിടിച്ചു….. stop it…. !ഇച്ചായാ stop it… ! പ്ലീസ് വിട്…. അഡോണിച്ചായാനെ  ……

ജാനു : ഭാഗം 12 & 13

രചന – റിൻസി എന്തെല്ലാമോ തീരുമാനിച്ചു ഉറപ്പിച്ചു കൊണ്ട് അവൻ വേഗം ഫ്രഷ് ആയി ബൈക്ക് ന്റെ ചാവിയുമെടുത്തു പുറത്തേക്കിറങ്ങി… സമയം ഏഴുമണിയോടടുത്തിരുന്നു…. ബുള്ളറ്റ് എടുത്തു കൊണ്ട് അവൻ ബാറിലേക്ക് വിട്ടു… അഞ്ചാറു പെഗ് മദ്യം കഴിച്ചു.. ബൈക്ക് എടുത്തു അവിടെ നിന്ന് ഇറങ്ങി.. എങ്ങോട്ട് പോവും എവിടെ പോവും എന്ന് അവന് ഒരു നിശ്ചയവുമില്ലായിരുന്നു..…

കിഡ്നാപ്പിംങ് ലൗ : ഭാഗം 83

രചന – ശംസിയ ഫൈസൽ തുറന്നിട്ട ഗേറ്റിനകത്തേക്ക് കാറ് കയറ്റി നിര്‍ത്തി നന്ദു കാറില്‍ നിന്നിറങ്ങി കോളിംങ് ബെല്ലടിച്ച് വാതില്‍ തുറക്കാനായി കാത്ത് നിന്നു ”നന്ദു മോനോ കയറി വാ., കുറേ ആയല്ലോ കണ്ടിട്ട്., ഇങ്ങോട്ടുള്ള വഴി ഒക്കെ മറന്നോ ? വാതില്‍ തുറന്ന അമ്മ നന്ദൂനെ വീട്ടിലേക്ക് ക്ഷണിച്ചു ”’ആന്‍റിയെ കണ്ടിട്ടും കുറേ ആയി.,,…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 29

രചന – ആയിഷ അക്ബർ അവൾ ജനൽ പാളി പതിയേ തുറന്നതും മുമ്പിൽ നിൽക്കുന്നവനെ കണ്ട് ഒരു നിമിഷം ശ്വാസമൊന്ന് നെഞ്ചിൽ കുടുങ്ങി….. അവനാണെങ്കിൽ തന്നെ നേരിടാനുള്ള പ്രയാസമോ എന്ത് പറയണമെന്ന ഭാവമോ ഒക്കെ മുഖത്ത് വരുത്തി നിൽക്കുകയാണ്…. മ്മ്…. നിശബ്ദതയെ ഭേധിച്ചെന്ന വണ്ണം അവൾ തന്നെയാണ് അവന് നേരെ പുരികമുയർത്തിയത്…. തനിക്ക് തുടങ്ങാൻ ഒരു…

നിലാവിന്റെ തോഴൻ : ഭാഗം 59 & 60

രചന – ജിഫ്ന നിസാർ പ്രതീക്ഷിച്ചത് പോലൊരു എതിർപ്പ് ഗൗരിയിൽ ഇല്ലെന്ന് തോന്നിയതും റിഷിന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ നിന്നും കഴുത്തിലേക്കൂർന്നിറങ്ങി. ആ നിമിഷം തന്നെയാണ് പിടഞ്ഞു കൊണ്ടവൾ അവനെ തള്ളി മാറ്റിയതും. “എന്താ ഈ ചെയ്യുന്നേ…?” കിതപ്പൊതുങ്ങാതെ അവളുടെ സ്വരം പലയിടത്തും മുറിഞ്ഞു പോയിരുന്നു. വിയർപ്പു തുള്ളികൾ പറ്റി പിടിച്ചു നിൽക്കുന്ന അവളുടെ മുഖത്തേക്ക്…

സ്വന്തം : ഭാഗം 45

രചന – ജിഫ്ന നിസാർ “നീ.. നീയിന്ന് ലീവാണോടി?” ഫോണിൽ കൂടി ഹരിയുടെ ശബ്ദം. സീതയുടെ നെറ്റി ചുളിഞ്ഞു. “അല്ല ഹരി. ലീവ് വേണമെങ്കിൽ ശ്രീനിലയത്തിൽ നിന്നും മുൻകൂട്ടി പെർമിഷൻ വാങ്ങണമെന്ന് നിനക്കറിയില്ലേ?” സീത തിരിച്ചു ചോദിച്ചു. “ഓഓഓ.. ഞാനത് മറന്നു. പെട്ടന്നുള്ള ആവേശത്തിൽ ചോദിച്ചു പോയതാ. നീ ക്ഷമി ” ഹരിയുടെ ചിരി കേൾക്കുന്നുണ്ട്.…