The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
എന്റെ പെണ്ണ് : ഭാഗം 22

രചന – നന്ദിത ദാസ് പുറകേ ആരോ പിന്തുടരുന്നതുപോലെ തോന്നി… സൈക്കിളിന്റെ ബെൽ മുഴങ്ങി കേൾക്കുന്നുണ്ട്… ഞാൻ സ്പീഡ് കുറച്ചു… തിരിഞ്ഞു നോക്കണോ… വേണ്ട… അത് അവനാകും… എന്റെ മനസ്സ് അങ്ങനെ പറയുന്നുണ്ടായിരുന്നു… സൈക്കിളിന്റെ സ്പീഡ് കുറച്ചപ്പോൾ പുറകേ വന്ന ആള് ഒപ്പം കൂടി… പക്ഷേ എന്തുകൊണ്ടോ അവനെയൊന്നു നോക്കാൻ പോലും എനിക്കായില്ല… ആള് എന്റെ…








