Category തുടർക്കഥകൾ

വിവാഹമോചനം : ഭാഗം 36

രചന – സുധീ മുട്ടം മൂന്നു മാസങ്ങൾ വളരെ പെട്ടന്നാണ് കടന്നു പോയത്….ഡിവോഴ്സിനായി ഒരുമിച്ച് കേസ് ഫയൽ ചെയ്തതോടെ കൗൺസിലിംഗിനു ഒരുമിച്ച് വിളിച്ചെങ്കിലും ഒന്നിച്ചൊരു ജീവിതം സാധ്യമാകില്ലെന്ന തീരുമാനത്തിൽ  ഉണ്ണി  ഉറച്ചു നിന്നു.ഒന്നിച്ചുളള ജീവിതത്തിനിടയിൽ അവനെ ശല്യം ചെയ്തു അമ്മ അറിയാതെ അവളെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്തു.. അതോടെ അമ്മ തളർന്നു കിടപ്പിലായി.. കോടതിയിൽ…

നീ മാത്രം : ഭാഗം 69

രചന – വൈദേഹി ദേഹി ഹായ്… നവിയേട്ടൻ… അപ്പോഴാണ് ദേവി സ്വയം ഒന്ന് നോക്കിയത്…അവൾ പെട്ടന്ന് ടോപ് താഴ്ത്തിയിട്ടു…എന്നിട്ട് നവിയെ ഒന്ന് നോക്കി… ഈൗ… അവനെ നോക്കി അവളൊന്ന് ഇളിച്ചതും അവൻ അവളെ അടിമുടി ഒന്ന് നോക്കി… കഴിഞ്ഞോ… ഏഹ്… എന്തുവാ… അല്ല കഴിഞ്ഞോ നിന്റെ വയറിന്റെ സൗന്ദര്യം നോക്കൽ… അവനതും പറഞ്ഞു തിരിഞ്ഞു നിന്ന്…

എന്നെന്നും എന്റെ മാത്രം : ഭാഗം 94 2

രചന – മഞ്ജിമ സുധി “ആഹ് ചെറിയമ്മേ…???” എന്നെ തന്നെ നോക്കി ഇപ്പോ അങ്ങനെയുണ്ടെന്ന മട്ടിൽ പുരികം പൊക്കി അവള് ചെറിയമ്മയുടെ വിളിയ്ക്ക് മറുപടി കൊടുത്തു…. ഓഹ് അപ്പോ ചെറിയമ്മ വരുന്നത് അവള് കണ്ടിരുന്നു അതോണ്ടാ കുത്തും ന്ന് ഇത്ര ധൈര്യമായി പറഞ്ഞത്… നിന്നെ എന്റെ കയ്യിൽ കിട്ടും മോളേ…. നിന്റെ കുത്ത് ഞാൻ കോമയാക്കി…

മയിൽപീലി : ഭാഗം 02

രചന – നെച്ചു നസ്രിൻ കോളേജിൽ മാത്രം തനിക്ക് കിട്ടുന്ന സന്തോഷനിമിഷങ്ങളുടെ ബാക്കിപ്പത്രമെന്നോണം പീലിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.തിരക്ക് കൂടുതലായതിനാൽ എന്നും വരുന്ന ബസ് കിട്ടിയില്ല. ഇന്നിതിരി വൈകി. അതിന്റെ മുഴുവൻ ഈർഷ്യയും രുക്‌മിണിയുടെ മുഖത്ത് കാണാനുണ്ട്. ഉമ്മറത്തു തന്നെ ഇരിപ്പുണ്ട്.പീലി നടന്നു വരുന്നത് കണ്ടതും കൂർപ്പിച്ചൊരു നോട്ടമായിരുന്നു തലതാഴ്ത്തി പീലി വേഗം…

ഈ മഴയിൽ : ഭാഗം 09

രചന – ശ്രീ “എന്തിനു തന്റെ കണ്ണ് നിറയുന്നു…. ശിവ ചേർത്തു പിടിച്ചപ്പോൾ തന്റെ മനം തുടിച്ചത് എന്തിനു….. രുദ്ര ചിന്തിച്ചു….”ഇല്ലാ… പാടില്ല… തന്റെ മനസിൽ അരുതാത്ത ചിന്തകൾ ഒന്നും പാടില്ല….. രുദ്ര കണ്ണ് തുടച്ചു അടുക്കളയിലേക്ക് ചെന്നു….. ശിവക്കുള്ള ചായയുമായി മുകളിലേക്ക് ചെന്നു…. ശിവക്ക് ചായ കൊടുത്തു താഴെ എത്തിയതും കാളിങ് ബെൽ പിന്നെയും…

ഇഷ്ടം : ഭാഗം 08

രചന – കാന്താരി രണ്ടാളും കൂടി ചിരിച്ചു കൊണ്ട് പുറത്തേക്കു പോകാനായി തിരിഞ്ഞതും മുന്നിൽ പത്രവും പിടിച്ചു കൊണ്ട് കേറി വരുന്ന സിദ്ധുവിനെ കണ്ടു രണ്ടാളും ഒന്ന് തിരിഞ്ഞു മുകളില്ലേക്കും പിന്നെ സിദ്ധുവിനെയും ഒന്ന് നോക്കി നിന്നു. “എന്താ രണ്ടെണ്ണവും വെടിക്കൊണ്ട പോലെ നിൽകുന്നെ ” “ഹേയ്… ഒന്നുല ഞങ്ങൾ വെറുതെ ” എന്ന് ദേവു…

അഗ്നിമിത്ര : ഭാഗം 01

രചന – കൽക്കി ദേ അടിമേടികുട്ടോ അഗ്നി…… പറഞ്ഞാലും കേൾക്കില്ല, ആ തല ഒന്ന് താഴ്ത്തിക്കെ…..” പയ്യെ ഒന്ന് തല താഴ്ത്തി കൊടുത്തതും അമ്മ ഒന്ന് ചെറുതായി കൈക്ക് തട്ടി നിറുകിൽ രാസ്‌നദി പൊടി ഇട്ടു ഒന്ന് തിരുമ്മി…. “ചെല്ല് വെള്ളം എടുത്ത് വെച്ചിട്ടുണ്ട്….. പനി ആക്കാൻ കാക്കണ്ട….. ആവി ചെല്ലുമ്പോ ആശ്വാസം കിട്ടും.” മറുത്ത്…

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 04

രചന – അശ്വതി അച്ചൂസ് ദിയ പക്ഷെ എത്ര ശ്രെമിച്ചിട്ടും വാതിൽ തുറക്കാൻ കഴിഞ്ഞതേ ഇല്ല. അത് ലോക്ക് ആണെന്ന് അവൾക്ക് മനസിലായി. നിരാശയോടെ അവൾ ബാഗ് സോഫയിൽ ഇട്ടു. ചെറു ചിരിയോടെ തന്റെ മീശയൊന്നു പിരിച്ചു വെച്ച് ഹരി പതിയെ സ്റ്റെപ്പ് ഇറങ്ങി വന്നു. ഒരു അഞ്ചു മിനിറ്റ് എന്നെ കേൾക്കാൻ നിനക്ക് പറ്റില്ലല്ലേ…

അഗ്രഹാരം : ഭാഗം 38

രചന – നിവേദ്യ ഹരിഹരൻ ആഷ്മി ഉക്കെത്തിലേക്ക് ആഴ്ന്ന ശേഷമാണ് എബി അവളുടെ റും വിട്ടിറങ്ങിയത്.. ആന്റണി ഡോക്ടറുടെ റൂമിലേക്ക് നടക്കുമ്പോൾ അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.. ആഷ്മിയുടെ ഈ ഗതിയ്ക്ക് താനും കൂടി ഉത്തരവാദി ആണെന്ന ചിന്ത അവന്റെ തലച്ചോറിനെ മഥിച്ചു കൊണ്ടിരുന്നു.. എബി ചെല്ലുമ്പോൾ ഡോ:ആന്റണി പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.. എബിയെ കണ്ടപ്പോൾ അനിഷ്ടത്തോടെ…

നില : ഭാഗം 34

രചന – അഹാനിക അനു “” വിക്രമ ഒറ്റല്ല…… ഒറ്റല്ല…. ഇവിറ്റേ ബാ…. “” പാറുവിന്റെ ഒച്ച കേട്ട് ചെവി കുടഞ്ഞു കുളിമുറിയിൽ നിന്ന് ഇറങ്ങിയ നന്ദു ഒന്ന് ചുറ്റും നോക്കി….. “” വിക്രമ ഓറ്റല്ല പാരു മിൻറ്റുല…. ” ഒച്ച ആദ്യത്തെക്കാൾ ഉയർന്നപ്പോൾ നന്ദു മതിലിന്റെ മുകളിലെക്ക് ഒന്ന് തല പൊക്കി നോക്കി ……..…