The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അർപ്പിത : ഭാഗം 09

രചന – രുദ്രാ ലക്ഷ്മി പിറ്റേന്ന് തന്നെ അർപ്പിതയെ ഡോക്ടർ ഡിസ്ചാർജ് ചെയ്തു… വീട്ടിൽ വന്നതിന് ശേഷം എല്ലാം പഴയപ്പടിതന്നെ ആയിരുന്നു… ആരും ഒന്നും ചോദിച്ച് അവളെ ബുദ്ധിമുട്ടിച്ചില്ല… പിറ്റേന്നുമുതൽ അർപ്പിത കോളേജിലേക്കും നിരഞ്ജൻ ഡ്യൂട്ടി കും കയറി… തിരക്ക് പിടിച്ച ഒട്ടത്തിനിടയിൽ അവൾ പിന്നെ നിരഞ്ജനെ കണ്ടിരുന്നില്ല… ********************************************** അന്നൊരു ഞായറാഴ്ച വൈകുന്നേരം പതിവ്…








