Category തുടർക്കഥകൾ

എന്നെന്നും എന്റെ മാത്രം : ഭാഗം 96 (2)

രചന – മഞ്ജിമ സുധി (അനു) സിദ്ധു പറഞ്ഞു തരുന്നത് കേൾക്കെ അവനോടെനിക്ക് തോന്നിയ വികാരം എന്താന്ന് അറിയില്ല… സ്നേഹമാണോ, വാത്സല്യമാണോ, അതോ അതെല്ലാം കൂടിച്ചേർന്ന മറ്റെന്തോ ആണോ, അതോ ഇതിലെല്ലാം കവിഞ്ഞ് വേറെന്തോ ആണോ… അറിയില്ല…!!!! പക്ഷേ അവനെ തന്നെ ഇങ്ങനെ കണ്ണെടുക്കാതെ നോക്കി നിൽക്കാൻ തോന്നുന്നു…. മതിവരുവോളം അവനെ കേൾക്കാൻ, അങ്ങനെ… അങ്ങനെ…

നീ മാത്രം : ഭാഗം 71

രചന – വൈദേഹി ദേഹി സന്ധ്യക്ക്‌ വിളക്കും കൊളുത്തി ഉമ്മറത്തിരിക്കുവാരുന്നു ഗോപികയും മാലതിയും നന്ദുവും… ഗോപി എന്തോ സാധനം വാങ്ങാൻ വേണ്ടി കവല വരെ പോയതാരുന്നു… അപ്പോഴാണ് നവി അങ്ങോട്ടേക്ക് വന്നത്… ഉമ്മറത്തിരിക്കുന്ന മൂന്നുപേരേം കണ്ടു ഒരു ചിരിയോടെ അവൻ ബുള്ളറ്റ് പോർച്ചിൽ കേറ്റി ഹെൽമെറ്റ്‌ തലയിൽ നിന്നും മാറ്റി അകത്തേക്ക് കയറി… എന്താണ് ലേഡീസ്…

അർപ്പിത : ഭാഗം 10

രചന – രുദ്രാ ലക്ഷ്മി സമയം വൈകുന്നേരം 5 മണിയോടടുക്കുന്നു… അർപ്പിത ജവഹർ പാർക്കിൽ എത്തിയിട്ട് ഏകദേശം അരമണിക്കൂറോളം ആയി…കുറച്ച് മാറി മറ്റുകുട്ടികളുമായി കളിക്കുന്ന ഋഷിക്കുട്ടനിൽ മിഴിയൂന്നി ഇരിപ്പാണ് അവൾ…ഇടക്കിടെ ഇടങ്കയ്യിൽ കെട്ടിയിരിക്കുന്ന വാച്ചിലേക്ക് നോക്കുന്നുമുണ്ട്…. സമയംകൂടി പറയേണ്ടതായിരുന്നു താൻ.. ഇതിപോൾ ഡോക്ടർ എപ്പോൾ വരുമെന്ന് അറിയില്ലലോ…അവൾ മനസ്സിൽ കരുതി…. കുറച്ച് സമയം കൂടി കടന്ന്…

ദിൽന : ഭാഗം 12

രചന – നന്ദിത ദാസ് ഡോക്ടർ മുറി വിട്ട് പോയതിനു ശേഷവും എബി എന്റെ മുന്നിൽ വരാൻ മടിച്ചു നിന്നു…. “എബി…. താൻ വിഷമിക്കണ്ട… ഞാനായിട്ട് ഒരു കാര്യവും തന്നോട് ചോദിക്കാൻ വരില്ല… എന്റെ മുന്നിൽ താൻ ഇങ്ങനെ തല താഴ്ത്തി നിൽക്കുന്നത് കാണാൻ എനിക്ക് ഇഷ്ടം ഇല്ല…. പഴയ എബിയാകണം എനിക്ക് അത്രേ പറയാനുള്ളു….…

മധുരപ്രതികാരം : ഭാഗം 33

രചന – നെസ്ന അൻവർ ശരവണന്റെ കാർ ദേവർ മഠത്തിന് ചുറ്റും വട്ടം മിട്ടു. വൈഗയുടെ മനസ്സിൽ സന്തോഷം അലതല്ലി കൊണ്ടിരുന്നു എത്രയും വേഗം ധ്രുവനനേരിട്ട് കാണണമെന്ന് അവളുടെ മനസ്സ് കൊതിച്ചു. അവൾ വേഗം റെഡിയായി താഴേക്ക് ഇറങ്ങി മോളെ നീ എവിടെ പോകുവാ . ശാരദ വന്ന അവളോട് ചോദിച്ചു. അമ്മേ ഞാൻ ഏട്ടന്റെ…

ഈ മഴയിൽ : ഭാഗം 10

രചന – ശ്രീ “പറയു… നിന്റെ മനസിൽ ഇപ്പോഴും ആ പെൺകുട്ടി ഉണ്ടോ……”അർജുൻ പിന്നെയും ചോദിച്ചപ്പോൾ ശിവ അവിടെ നിന്നും എഴുനേറ്റ് പോയി……. ശിവയുടെ ചിന്തകൾ കുറച്ചു പുറകിലേക്ക് പോയി….. (ഇനി കുറച്ചു പാസ്ററ് ആണേ….”) 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 രാമചന്ദ്രൻ, രേവതി യുടെ രണ്ടു മക്കൾ ശിവജിത് എന്ന ശിവയും ശിവദേവ് എന്ന ഉണ്ണിയും…..രാമചന്ദ്രണ്ടേ സഹോദരൻ ആണ്…

മയിൽപ്പീലി : ഭാഗം 03

രചന – നെച്ചു നസ്രിൻ കരഞ്ഞു കരഞ്ഞു എപ്പോളാണ് ഉറങ്ങിയതെന്ന് അവൾക്കറിയില്ല. ജോലിയൊക്കെ കഴിഞ്ഞ് കോളേജിലേക്ക് ഇറങ്ങിയപ്പോൾ തനിക്ക് നേരെ നീളുന്ന കണ്ണുകളിൽ പുച്ഛം മാത്രമായിരുന്നു എന്നത് പീലി ഒരു നിസംഗതയോടെ തിരിച്ചറിഞ്ഞെങ്കിലും ആ നോട്ടത്തിനെ പാടെ അവഗണിച്ചു അവൾ മുറ്റത്തേക്കിറങ്ങി നടന്നു. മിക്കപ്പോളും ബസ് സ്റ്റോപ്പിൽ നിന്ന് തന്നെ നോക്കുന്ന അജീഷേട്ടൻ ഇന്ന് വീട്ടീന്ന്…

എന്റെ പെണ്ണ് : ഭാഗം 35

രചന – നന്ദിത ദാസ് പിറ്റേന്ന് വൈകിട്ടു ഞങ്ങൾ ഹരിയേട്ടന്റെ നാടായ രമേശ്വരത്തെക്കു തിരിച്ചു… ഞാനും ഇന്ദുവും ഞങ്ങളുടെ നിധി മോളും… ആദ്യം മുരുകസ്വാമിയെ കണ്ടു തൊഴുതു അനുഗ്രഹം വാങ്ങിയിട്ട് ഹരിയേട്ടന്റെ വീട്ടിലേക്കു പോകാമെന്നു മുൻകൂട്ടി ചിന്തിച്ചിരുന്നു… പഴനിയിൽ വന്നു കാലു കുത്തിയതു മുതൽ ഇന്ദു ആരെയോ അന്വേഷിക്കുന്നതായി അവളുടെ കണ്ണുകളിൽ നിന്നും ഞാൻ വായിച്ചറിഞ്ഞു….…

വിവാഹമോചനം : ഭാഗം 38

രചന – സുധീ മുട്ടം പുലരിയുടെ പൊൻ വെളിച്ചം മിഴികളിൽ പതിക്കും മുമ്പേ നന്ദിനിക്കുട്ടി ഉണർന്നു..രാത്രിയിൽ നീണ്ടു നിന്ന ഉന്മാദത്തിന്റെ ആലസ്യം മിഴികളിൽ തെളിഞ്ഞു… തന്നോട് പറ്റിച്ചേർന്നു ഉറങ്ങുന്ന ആരതുക്കുട്ടിയെ അരുമയോടെ തലോടിയിട്ട് തല ചരിച്ചു ആരവിനെ നോക്കി..പ്രിയപ്പെട്ടവനും സുഖകരമായ മയക്കത്തിലാണ്.. അഴിഞ്ഞുലഞ്ഞ വാർമുടിച്ചുരുൾ വാരിക്കെട്ടി മെല്ലെ എഴുന്നേറ്റു… അലമാരിയിലെ കണ്ണാടിക്കു മുമ്പിൽ നിന്നു പ്രതിബിംബത്തെ…

ഇഷ്ടം : ഭാഗം 10

രചന – കാന്താരി മെയ്‌ ഐ കമിംഗ് സാർ… ” “യസ്… ഹേയ്… കിരൺ നിയോ നീയെന്താ ഇങ്ങോട്ട് വന്നത് ” ഡോർ തുറന്നു അനുവാദം വാങ്ങി കൊണ്ട് കിരൺ കേറി വരുന്നത് കണ്ടു സിദ്ധു ലാപ് മാറ്റി വെച്ചു കൊണ്ട് ചോദിച്ചു. “വീട്ടിൽ പെൺപടകളുടെ കൂടെ ഇരുന്നു ബോറടിച്ചപ്പോൾ ഇറങ്ങിയതാ… ആദ്യം ബാറിൽ ഒന്ന്…