Category തുടർക്കഥകൾ

നില : ഭാഗം 55

രചന – അഹാനിക അനു തിരിച്ചുള്ള മടക്കയാത്രയിൽ ശ്രുതി നിലയെക്കുറിച്ച് ചോദിക്കാത്തത് രാജേഷിന് അത്ഭുതമായിരുന്നു. രാജേഷിനെ പോലും നോക്കുന്നില്ല അവളുടെ ശ്രദ്ധ മുഴുവൻ പുറത്താണ്. ഉള്ളിലേക്ക് കടന്ന കാറ്റിനെ സ്വീകരിച്ച വണ്ണം അവൾ കണ്ണുകളടച്ചു ചാരിയിരുന്നു. പുറത്ത് കാർ വന്ന ശബ്ദം കേട്ട് രേവതി ഓടി വന്ന് കതക് തുറന്നു ഉള്ളിലേക്ക് കയറാൻ നിന്ന ശ്രുതിയുടെ…

ശ്രുതി : ഭാഗം 28

രചന – ഭദ്ര രുദ്ര അതിരാവിലെ തന്നെ സ്വാതി വന്നു ഉണർത്തിയപ്പോഴാണ് ഞാൻ ഉറക്കമുണർന്നത് . അവൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന ഭയം കിതപ്പിന്റെ രൂപത്തിൽ പുറത്തേക്ക് വന്നു . ” എന്താടി , എന്തുപറ്റി ? ” ” ശ്രുതി … അത് … അവിടെ … അവിടെ പോലീസുകാർ വന്നിട്ടുണ്ട്…

സത്യഭാമ : ഭാഗം 01

രചന – ശ്രീമിഴി ഡീ സത്യഭാമേ ഇറങ്ങി വാടി ശിലാവതി. ആ വിളിയിൽ വിടൊന്നു കുലുങ്ങി കൂടെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്ന കിങ്ങിണി മോളും… അമ്മേ അച്ഛൻ.. നിക്ക് പേടിയാ അമ്മേ നിക്ക് പേടിയാ… കുഞ്ഞിന്റെ നിലവിളി കേൾക്കേ ഭാമ ഉമ്മറത്തേക്കു ഓടിയെത്തി കുഞ്ഞിനെ വാരി എടുത്തു. ഇത്ര നാളും നാട് തെണ്ടിയിട്ട് ഞാനും മോളും ജീവനോടെ…

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 25

രചന – അശ്വതി അച്ചൂസ് സരയു കടന്നു ചെല്ലുമ്പോൾ അയാൾ മദ്യം കുപ്പിയോടെ വായിൽ കമഴ്ത്തുകയായിരുന്നു. അവളെ കണ്ട് അയാൾ കുപ്പി മൂടിയിട്ട് അടച്ചു മാറ്റി വെച്ചു. ഇട്ടിരുന്നു കുർത്ത ഊരി കളഞ്ഞു. “ഇങ്ങോട്ട് നീങ്ങി നിൽക്കാൻ ഞാൻ പ്രേത്യകം വിളിക്കണോ ” അവൾ മെല്ലെ അയാൾക്ക് അരികിലേക്ക് നീങ്ങി. ഉടുത്തിരുന്ന സാരി വലിച്ചൂരി താഴെ…

ഇഷ്ടം : ഭാഗം 34

രചന – കാന്താരി “സാർ… ” “ഹേയ് അതുൽ നീ എവിടെയായിരുന്നു ” അവശനായി മുറിയിലെക്ക് കടന്നു വന്ന അതുൽനെ കണ്ടു കിരൺ ചോദിച്ചു. “എന്നെ സിദ്ധു സാർ പിടിച്ചു വെച്ചിരിക്കുവായിരുന്നു. രണ്ടു ദിവസം മുന്നേയ എന്നെ വിട്ടത്. കൂടാതെ ഒരു വാണിംഗ് കൂടി തന്ന വിട്ടത് ഇനി അവിടെ കണ്ടു പോകരുതെന്ന് ” “ഓഹോ……

അഗ്നിമിത്ര: ഭാഗം 24

രചന – കൽക്കി “കുഞ്ഞേച്ചി….. എത്ര ദിവസായി എന്റെ കുഞ്ഞേച്ചിനെ കണ്ടിട്ട്….. എന്തിനാ ഇങ്ങട് വന്നേ…. ഞാൻ അങ്ങ് വരില്ലാരുന്നോ…. അല്ല ഇതെന്താ കണ്ണേട്ടൻ കൂടെ…. ഗായത്രി ചേച്ചി വന്നില്ലേ……” സ്കൂളിന്റെ മുന്നിൽ അഗ്നിയെയും ഗൗതമനെയും കണ്ടപ്പഴേ ഓടി വന്നതാണ് അമ്മൂട്ടി. അവളുടെ ചോദ്യങ്ങൾ കേട്ടതും അഗ്നി പകച്ചു ഗൗതമനെ നോക്കി. അവനാണെങ്കിലോ ചുണ്ടുക്കൂട്ടി പിടിച്…

ഈ മഴയിൽ : ഭാഗം 18

രചന – ശ്രീ രണ്ടു ദിവസം കഴിഞ്ഞു ആണ് ശിവയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തത്…..അച്ചുവും അർജുനും ഉണ്ണിയും കൂടി ശിവയുടെ എല്ലാ കാര്യങ്ങളും നോക്കി….. രുദ്രയും രേവതി യും രണ്ടു ദിവസം കൊണ്ട് തന്നെ അടുത്തു….. ഒറ്റ നോട്ടത്തിൽ തന്നെ രേവതിക്ക് അവളെ ഇഷ്ടമായി….. സംസാരത്തിൽ ഉള്ള വിനയവും മറ്റുള്ളവരോടുമുള്ള കരുതലും ശിവയുടെ സഹോദരങ്ങൾ…

മയിൽപ്പീലി : ഭാഗം 09

രചന – നെച്ചു നസ്രിൻ “ഭാമേ..വിശ്വനാഥൻ വിളിച്ചിരുന്നു അവർ ജാതകപൊരുത്തം നോക്കിയത്രേ.നമുക്ക് വേണമെങ്കിൽ ഒന്നൂടി നോക്കാം . പത്തിൽ എട്ടു പൊരുത്തമുണ്ടെന്നാണ് പറഞ്ഞത്. ഞാൻ അവരോട് നിശ്ചയത്തിന് മുഹൂർത്തം നോക്കാൻ പറഞ്ഞു”. “ആഹ് അത് നന്നായി. ഒരുപാട് വെച്ച് താമസിപ്പിക്കണ്ടല്ലോ. അവർ ജ്യോത്സ്യരെ കൊണ്ട് നോക്കിയ സ്ഥിതിക്ക് ഇനിയിപ്പോ നമ്മൾ വേറെ നോക്കണ്ടല്ലോ. പിന്നെ ഏട്ടന്…

ഡെയ്സി : ഭാഗം 07

രചന – രോഹിണി ആമി തന്നെ കാണുമ്പോൾ ശിവയുടെയും ശിവച്ഛന്റെയും മുഖത്തു കാണുന്ന സന്തോഷം ആയിരുന്നു മനസ്സിൽ നിറയെ….. അതുകൊണ്ട് തന്നെ കാലുകൾക്ക് നല്ല വേഗത ഉണ്ടായിരുന്നു…. ധൃതിയും… കരിയിലകൾ ചവുട്ടി മെതിച്ചു വരാന്തയിലേക്ക് കയറി…… ശബ്ദം കേട്ട് വെളിയിലേക്ക് വന്ന ശിവച്ഛനെ കണ്ടപ്പോൾ ഡെയ്സിയുടെ മുഖത്തെ സന്തോഷം അപ്പാടേ മാഞ്ഞു…. ഇതെന്തു കോലമാ ശിവച്ഛാ….മലയ്ക്ക്…

ജനനി : ഭാഗം 07

രചന – രോഹിണി ആമി അവൾ പടിയിറങ്ങിപ്പോകുന്നതിൽ ആകെ വിഷമം തോന്നിയത് മനുവിന് മാത്രമായിരുന്നു എന്ന് തോന്നി…………… ഓഫീസിൽ വിളിച്ചു പറഞ്ഞു…….. വീണ്ടും വീട്ടിൽ തനിച്ചായതുപോലെ……….. വൈകുന്നേരം വിളക്കുവച്ച് പ്രാർത്ഥിച്ചു…….. അതിനുശേഷം അടുക്കളയിൽ കഞ്ഞി ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോഴാണ് അപ്പൂസിന്റെ മകൾ വിളിച്ചത്…………. എടുക്കണോ വേണ്ടയോ എന്ന് ആദ്യം ചിന്തിച്ചു………. പിന്നീട് എടുത്തു………… ആ ചേച്ചി പറയുന്നത് കേട്ട്…