Category തുടർക്കഥകൾ

അഗ്നിമിത്ര : ഭാഗം 23

രചന – കൽക്കി വാവച്ചിയേയും കൈയിലേന്തി മുകളിലെ തുറസ്സായ വരാന്തയിൽ അവനെ തട്ടിയുറക്കികൊണ്ട് നടക്കുകയാണ് അഗ്നി. പലതരം ആലോചനകളാൽ മുഖം അപ്രസന്നമാണ്. വാതില്പടിയിൽ നിന്ന് ഗൗതമൻ അവളെ തന്നെ നോക്കി നിന്നു. പയ്യെ ഒരു ചെറു ചിരി ചുണ്ടിൽ വിരിഞ്ഞു അവൾക്കായ്, അവളറിയാതെ…… നിന്റെ ദേവയെ നീ മറന്ന് കളഞ്ഞത് എന്തിനാടി പെണ്ണെ…..എന്നെങ്കിലും ഒരിക്കൽ ദേവയുടെ…

ഈ മഴയിൽ : ഭാഗം 17

രചന – ശ്രീ “ഏട്ടൻ ഇതു എന്തൊക്കെയാ പറയുന്നേ…..”ഉണ്ണി ചോദിച്ചു “നിങ്ങൾക് എന്താ പറഞ്ഞാൽ മനസ്സിൽ ആവാതെ…. അവളെ അവളുടെ വീട്ടിൽ ആക്കാൻ……”ശിവ പറഞ്ഞു…. “അത് നടക്കില്ല……”അവർ മൂന്ന് പേരും ഒരുമിച്ചു പറഞ്ഞു…… “എന്ത് കൊണ്ട്…. ഞൻ കാശ് കൊടുത്തു വിലക്ക് എടുത്തത് ആണ് അവളെ….. എന്റെ ആവശ്യം കഴിഞ്ഞു… ഇനി അവളെ വേണ്ടാ….. അവളുടെ…

മയിൽപ്പീലി : ഭാഗം 08

രചന – നെച്ചു നസ്രിൻ വീട്ടിലേക്ക് വന്നതും രേഷ്മ വേഗത്തിൽ റൂമിലേക്ക് കയറി കതകടച്ചു.എന്താ കാര്യമെന്നു രാഹുലിനൊഴികെ മറ്റാർക്കും അറിയില്ലായിരുന്നു. എന്നാൽ റോഡിൽ വെച്ച് ആനന്ദിനെ മറ്റൊരു പെൺകുട്ടിയോടൊപ്പം കണ്ടതിനു ശേഷം രേഷ്മ ആകെ അസ്വസ്ഥയായിരുന്നു എന്ന കാര്യം അവൻ തിരിച്ചറിഞ്ഞു. കുഞ്ഞു നാൾ മുതൽ താൻ താലോലിച്ചു വളർത്തിയ തന്റെ പെങ്ങളുടെ ഓരോ കുഞ്ഞു…

ഭാഗ്യജാതകം : ഭാഗം 53

രചന – അയിഷ അക്ബർ വയലുകൾക്കപ്പുറം പ്രത്യക്ഷമായ പുഴ അവരെ പ്രകൃതിയുടെ മനോഹാരിതയെന്തെന്ന് അറിയിച്ചു കൊടുക്കുകയായിരുന്നു…. വെള്ളാരം കല്ലുകൾ നിരന്ന തീരം നദിയെ അത്ര മേൽ വാത്സല്യത്തോടെ ചുറ്റി പിടിച്ചിരുന്നു….. പുഴയിലെ തെളിനീരിൽ ചേറിൽ പൊതിഞ്ഞ കാലുകളെ ജീവൻ മുക്കിയെടുക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി അവനറിയുന്നുണ്ടായിരുന്നു….. ചെടികളെ നൃതമാടാൻ നിർബന്ധിക്കുന്ന അവിടുത്തെ കാറ്റ് അവരെയും തഴുകി കടന്നു…

ഇഷ്ടം : ഭാഗം 32

രചന – കാന്താരി പിറ്റേന്ന് രാവിലെ ജനൽ വഴി വന്ന സൂര്യ പ്രകാശം മുഖത്തടിച്ചതും കണ്ണുകൾ ചിമ്മി ചിമ്മി ഐശു തുറന്നു. സമയം നോക്കിയപ്പോൾ 7.00ആയി ആദ്യം ദിവസം തന്നെ ലേറ്റ് ആയോന്ന് കരുതി അവൾ എഴുനേൽക്കാൻ നോക്കിയപ്പോൾ അതിന് കഴിയാതെ ഐശു വീണ്ടും കിടന്നു പോയി. അപ്പോഴാണ് തന്നെ ചുറ്റി പിടിച്ചു വയറിൽ തല…

അഗ്നിമിത്ര : ഭാഗം 22

രചന – കൽക്കി ഒരു നിമിഷത്തെ നിശബ്ദത വേണ്ടി വന്നു ആര്യന് ഗൗതമൻ പറഞ്ഞതിന്റെ പൊരുൾ മനസിലാക്കി എടുക്കാൻ. “കണ്ണാ…. നീ ഇത്…. എന്തൊക്കെയാ….” “സത്യമാണ്. അറിഞ്ഞിട്ട് കാലങ്ങൾ ഒന്നും ആയിട്ടില്ല. എന്നാൽ വർഷങ്ങൾ ആയി ഇതറിയുന്ന ഒരാൾ ഉണ്ട് ഈ വീട്ടിൽ.” “ആര്…. ” സംശയം കൂടുതൽ കരുത്താർജിചിച്ചപ്പോൾ ആര്യൻ ചോദിച്ചു. “അച്ഛൻ…” “ദേവച്ചനോ…..…

ഈ മഴയിൽ : ഭാഗം 16

രചന – ശ്രീ ശിവയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി നോക്കിയ അച്ചുവിന്റെ മുഖവും ദേഷ്യം കൊണ്ട് ചുവന്നു……. “അച്ചു.. ഈ വീഡിയോ അയച്ചവനെ ഇന്നു തന്നെ കണ്ടു പിടിക്കണം … ഞൻ ഒന്ന് വീട് വരെ പോയിട്ടു വരാം……എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ ഫോണിൽ വിളിച്ചാൽ മതി…….”ശിവ അച്ചുവിനോട് പറഞ്ഞിട്ട് കാറിൽ കയറി വീട്ടിലേക് പുറപ്പെട്ടു….…

മയിൽപ്പീലി : ഭാഗം 07

രചന – നെച്ചു നസ്രിൻ മാണിക്യശേരി വീടിന്റെ ഉമ്മറത്തു എന്തോ പരസ്പരം സംസാരിച്ചിരിക്കുകയാണ് പ്രഭാകരനും ഭാര്യ സുഭദ്രയും. പ്രായം 55 കഴിഞ്ഞു. റിട്ടയർഡ് ഹെഡ് മാസ്റ്റർ ആണ് അദ്ദേഹം. ഭാര്യ സുഭദ്ര വീട്ടമ്മയാണ്. രണ്ട് മക്കളാണവർക്ക്. മൂത്തയാൾ സൂരജ്. കോളേജ് പ്രൊഫസ്സർ ആണ്. രണ്ടാമത്തെയാൾ തീർത്ഥ.ബാംഗ്ലൂരിൽ എം ബി ബി എസ് തേർഡ് ഇയർ പഠിക്കുന്നു.…

എന്നെന്നും എന്റെ മാത്രം : ഭാഗം 123(1)

രചന – മഞ്ജിമ സുധി ഫെലിക്‌സിന്റെ ചൂണ്ട് വിരൽ സ്ട്രിഗറിൽ മുറുക്കുന്നത് കണ്ടതും ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു… ഇരു കയ്യോണ്ടും ഞാനെന്റെ ചെവികൾ കൊട്ടിയടച്ചു….!!! “”*****💢*****”””” ഇടിയുടെ അകമ്പടിയോടെ കാതിലേക്ക് ഇരച്ഛ് കയറിയ വെടിനാദം എന്നെ അടിമുടി ഉലച്ചു കളഞ്ഞു… തളർച്ചയുടെ അവരുടെ കയ്യിൽ നിന്ന് ഊർന്ന് വീഴുമ്പോ സേതൂ ന്നുള്ള രാധുവിന്റെ വേദന നിറഞ്ഞ…

എന്നെന്നും എന്റെ മാത്രം : ഭാഗം 122 (6)

രചന – മഞ്ജിമ സുധി പൊട്ടിക്കരഞ്ഞ് കൊണ്ട് ഞാൻ കൈകൂപ്പി യാചിച്ചു… അവൻ ചിരിച്ചു,,,, പുച്ഛത്തോടെ….!!!! “ആ ബാക്കിയൊക്കെ നിങ്ങള് വെച്ചോ… അതൊന്നും എനിക്ക് വേണ്ട… ഒരു പ്രോജക്റ്റ്…. അതിലെ ചെറിയൊരു ഷെയർ… അതല്ലേ ഞാൻ ചോദിക്കുന്നുള്ളൂ… അത് എനിക്ക് വേണം… അത് കിട്ടാതെ ഞാൻ പോവില്ല….!!!” അവൻ വീണ്ടും ഗർവോടെ പറഞ്ഞു… ഒരു നിമിഷം…