Category തുടർക്കഥകൾ

എന്തിനെന്നറിയാതെ : ഭാഗം 03

രചന – കഥയെ പ്രണയിച്ചവൾ പറഞ്ഞതൊന്നും മറക്കണ്ട…. ഇതത്രയും ഒരു ഡ്രാമയാണ്….. താക്കീതോടെ പറഞ്ഞു അവൻ കോളിങ് ബെൽ അടിച്ചു…….. അപ്പു ആ വീട് സസൂക്ഷമം വീക്ഷിച്ചു….. ഒരിക്കൽ ആഗ്രഹിച്ചതാണ് ഈ വീട്ടിലേക്ക് അർജുന്റെ കയ്യുമ്പിടിച്ചു അവന്റെ പെണ്ണായി കയറിവരണമെന്ന്…… ആ ആഗ്രഹം സഫലമായിരിക്കുന്നു…. എന്നാൽ…..അതോർക്കുംതോറും അവൾക്ക് ഹൃദയം വിങ്ങി…….. കതക് തുറന്നത് അഭിയാണ്….. അർജുന്റെ…

നിന്നെയും കാത്ത് : ഭാഗം 10

രചന – നിഷ്തില മുടിയിഴകളിൽ ആരുടെയോ തലോടൽ തൊട്ടറിഞ്ഞപ്പോഴാണ് ശേഖ ഉണർന്നത്. അവൾ പതുക്കെ കണ്ണുകൾ തുറന്നു. തന്റെ കൺമുന്നിലെ കാഴ്ച അവൾക്ക് വിശ്വസിക്കാനായില്ല. കട്ടിലിൻ അരികിൽ തന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ശ്രീ യെ കണ്ട് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് അറിയാൻ വയ്യാതെ ശേഖ ഒരു നിമിഷം നിന്നു. “എന്താടോ താൻ ഇങ്ങനെ നോക്കുന്നത്…”…

നെഞ്ചോട് : ഭാഗം 03

രചന – കൃഷ്ണ അച്ചു ബൈക്ക് മതിലിനോരം ചേർത്ത് നിർത്തിയിറങ്ങി… ചുറ്റുമൊന്നു നോക്കിയ ശേഷം അവൻ മതിൽ ചാടി അപ്പുറം കടന്ന് ഒട്ടും സമയം കളയാതെ ബാൽക്കണി വഴി ജാനുന്റെ മുറിക്കുള്ളിലേക്ക് കേറി… എന്റെ കണ്ണുകൾ ബെഡിലേക്ക് നീണ്ടു… ഒരു പൂച്ച കുഞ്ഞിനെ പോലെ ചുരുണ്ടു കൂടി കിടന്നുറങ്ങുന്ന തന്റെ പെണ്ണിനെ അരണ്ട വെളിച്ചത്തിൽ കണ്ടതും…

പ്രണയിനി : ഭാഗം 28

രചന – ഗംഗ ശലഭം ” വർഷങ്ങളായി ഓരോന്ന് ഉണ്ടാക്കുന്നു. എന്നിട്ടും വായിൽ വച്ചു കഴിക്കാൻ കൊള്ളുന്നതൊന്നും ഉണ്ടാക്കാൻ അറിയില്ല തള്ളയ്ക്ക്….” മുന്നിൽ ചോറ് വിളമ്പി വച്ച പാത്രം തട്ടി എറിഞ്ഞു കൊണ്ട് ശ്രീനാഥ് അലറി. ചോറ് വിളമ്പിക്കൊടുത്ത് അവനരികിലായി നിന്ന ദേവകിയമ്മ ഭയന്ന് പോയി. ദേവകിയമ്മ ഇന്ദ്രപ്രസ്ഥത്തിലെ ജോലിക്കാരിയാണ്. ഒരു സാധു സ്ത്രീ. വർഷങ്ങളായി…

മുടന്തിപ്പെണ്ണ് : ഭാഗം 02

രചന – ആസിയ “അതേയ്.. ഹെലോ… ഒന്നെണീക്കാമോ…” ആരുടെയോ ശബ്ദം കെട്ടവൾ അയാസപ്പെട്ട് കണ്ണുതുറന്നു. തൊട്ടുമുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ട് അവൾ ഞെട്ടിപിടഞ്ഞെണീറ്റു. വെപ്രാളത്തോടെ കണ്ണുകൾ നാലുപാടും പാഞ്ഞു.ഇരുട്ട് അവിടമാകെ പടർന്നിരുന്നു.ആന്റണിയും ശേഖരനും ബോധമറ്റ് നിലത്ത് കിടക്കുന്നുണ്ട്. ശേഖരന്റെ മുഖത്ത് അങ്ങിങായി ചോര പൊടിഞ്ഞിട്ടുണ്ട്. “ആരാ….?? ” തൊട്ടുമുന്നിൽ അവളെ തുറിച്ചുനോക്കുന്നവനെ കണ്ട് അവളങ്ങനെ പേടിയോടെ…

വെൺപുലരി : ഭാഗം 05

രചന – കരിമഷി പതിവിനു വിപരീതമായി ഇന്ന് നെറ്റിയിൽ ആ കുഞ്ഞുപൊട്ടിനു മീതെ ചന്ദനക്കുറിയുമുണ്ട് …… ഒരു ലൈറ്റ് ബ്ലൂ സാരിയും ഓഫ് വൈറ്റ് ബ്ലൗസുമാണ് വേഷം ……. ധൃതിയിൽ നടന്നു വരുന്നവളെ പാടത്തിനു അപ്പുറത്ത് നിന്ന് വരുണും കണ്ടു …… ജോഗിങ്ങിനു ഇറങ്ങിയതാണ് വരുൺ …. ഓടും വഴിയാണ് പുലരി കണ്ടതും സഡൺ ബ്രേക്കിട്ട്…

പ്രണയം : ഭാഗം 37

രചന – പൂർണിമ വിനീത് അർജുനോട് വഴക്കിട്ട് ഭദ്ര നേരെ പോയത് വീണയുടെ റൂമിലേക്കാണ്… ഭദ്ര  റൂമിലേക്കു വന്നപ്പോൾ കണ്ടത് ബാഗ് പാക്ക് ചെയുന്ന വീണയെ ആണ്……. ” നീ ഇത് എവിടെക്കാ.. ബാഗ് ഒക്കെ പാക്ക് ചെയുന്നത്… ഭദ്ര മനസിലാവാതെ ചോദിച്ചു… ” ഞാൻ അർജുൻ സാർന്റെ ഫ്ലാറ്റിലേക്ക് മാറുകയാണ്…… നിങ്ങൾ ഇവിടെ  ഭാര്യയും…

പ്രണയമഴ : ഭാഗം 50

രചന – മിത്ര വിന്ദ അച്ഛാ… നമ്മൾക്ക് പോകാം പെട്ടന്ന്….. അവൾ ധൃതി കൂട്ടി.. അപ്പോളും അവൾ കരയുക ആയിരുന്നു.. ഹരി ഇല്ലാതെ ഒരു ജീവിതം ഇനി തനിക്കില്ല….. തന്റെ കണ്ണടയുവോളം തനിക്ക് തന്റെ ഹരി മതി… അവൾ തീർച്ച പ്പെടുത്തി.. അവൻ ചാർത്തിയ താലി എടുത്തു അവൾ മുത്തം കൊടുത്തു…. അവനോട് ഒരായിരം ആവർത്തി…

സിന്ദൂരം : ഭാഗം 16

രചന – ഭവ്യ ഭാസ്കരൻ ഉണ്ണി പതിയെ കൈ ഇളക്കി കൊണ്ട് അവളെ നോക്കി ചിരിച്ചു. അച്ഛടെ കുഞ്ഞാ.. അവൻ വിളിച്ചു. മാളു സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെ ഉണ്ണിയെയും കുഞ്ഞിനെ നോക്കി. ഉണ്ണി മാളുവിനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. മാളു ഉണ്ണിയുടെ മറു കൈയിൽ മുറുകെ പിടിച്ചു കൊണ്ട് കണ്ണു ചിമ്മി കാണിച്ചു. ഉണ്ണി മാളുവിന്റെ…

മാംഗല്യം : ഭാഗം 37

രചന – ആയിഷ അക്ബർ ഹൃദയത്തിലേ കണ്ണുനീരോന്നു കെട്ടടങ്ങിയെന്ന് തോന്നിയതും അവൾ വേഗം അവനിൽ നിന്നടർന്നു മാറി……. അവൾക്ക് അവന്റെ മുഖത്ത് നോക്കാൻ അല്പം പ്രയാസം തോന്നിയിരുന്നുവെങ്കിലും അവന്റെ മേൽ പെയ്തു തീർത്ത സങ്കടങ്ങൾ തന്റെയുള്ളിലെ ഭാരം കുറച്ചുവെന്നത് അവൾക്കറിയാമായിരുന്നു…. എന്താന്ന് വെച്ചാൽ ചെയ്യട്ടെ… എനിക്കൊരു സ്വത്തും പണവും ഒന്നും വേണ്ടാ…. അല്ലെങ്കിലും അവരുടെ ഒന്നും…