The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പരിണയം : അവസാന ഭാഗം

രചന – രേഷ്ജ അഖിലേഷ് ഭ്രാന്തനെപ്പോലെ അട്ടഹസിക്കുന്ന പ്രണവിന് മുൻപിൽ അവൾ വല്ലാതെ പേടിച്ചു പോയിരുന്നു. “പ്രണവേട്ടന് ഭ്രാന്ത് ഉണ്ടോ… എന്തൊക്കെയാ ചെയ്തു കൂട്ടണെ…” “ഫോണെടുത്തു വിളിക്കെടി നിന്റെ അഭിയേട്ടനെ…” “ന്തിനാ…” “നിനക്കിവിടുന്ന്… ഈ ഭ്രാന്തന്റെ കയ്യിൽ നിന്നു രക്ഷപെട്ടു പോണമെങ്കിൽ മതി…” വിനീത വേഗം ഫോണെടുത്ത അഭിഷേകിനെ വിളിച്ചു. “ഹെലോ അഭിയേട്ടാ…” “ഹെല്ലോ… വിനീത……





