The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മരുമകൾ : ഭാഗം 25

രചന – ഗംഗ ശലഭം ” ഹാ…. എന്തായാലും തള്ളേടെ ഉദ്ദേശം നടന്നു. നീയും കണക്കാ, നിന്റെ ഹരിയേട്ടനും കണക്കാ… അങ്ങേര് പോട്ടെ അമ്മേടെ തനി സ്വഭാവം അറിയാഞ്ഞിട്ടാണെന്ന് പറയാം. അതറിഞ്ഞിട്ടും നീയവരെ വിശ്വസിച്ചോ?” പിറ്റേന്ന് ഹരിയേട്ടൻ കോളേജിൽ പോയിക്കഴിഞ്ഞ ശേഷം ഞാൻ മീനുവിനെ വിളിച്ചപ്പോ അവള് ചോദിച്ച ചോദ്യമാണ്. അമ്മ എന്നെക്കുറിച്ചു പറഞ്ഞതൊക്കെ ഞാൻ…








