The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മരുമകൾ : ഭാഗം 30

രചന – ഗംഗ ശലഭം ” ഇത്തിരി ഒന്ന് മെനയായിട്ട് വന്നതായിരുന്നു. വയറു വയ്യാതാവാൻ അവിടെച്ചെന്ന് എന്താ കഴിച്ചത് മോളെ? ” അവിടെ എന്റെ അമ്മായി നിർത്താൻ പ്ലാൻ ഒന്നുമില്ല. എന്റെ വീട്ടീന്ന് ഞാൻ ആഹാരം കഴിച്ചിട്ടാണ് എനിക്ക് വയറ് വയ്യാതായത് എന്നാണ് ഈ പറയുന്നത്…! ഞാൻ മറുപടി കൊടുക്കാതെ ചായ കയ്യിൽ എടുത്തു കുടിച്ചു.…







