Category തുടർക്കഥകൾ

കിഡ്നാപ്പിംഗ് ലൗ : ഭാഗം 07

രചന – ഷംസിയ ഫൈസൽ ദച്ചു വേഗം ഡോര്‍ തള്ളിതുറന്ന് അകത്ത് കയറിയതും അവിടെയുള്ള കാഴ്ച്ച കണ്ടവള്‍ ശ്വാസം എടുക്കാന്‍ പോലും മറന്ന് തറഞ്ഞ് നിന്നു ദച്ചൂന്‍റെ ചേട്ടമ്മാര് രണ്ട് പേരും കൂടെ അഭിനന്ദിനെ തല്ലുന്നു അച്ഛനും അമ്മയും അവരെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ട് അഭിനന്ദും ദേഷ്യത്തോടെ എന്തൊക്കെ വിളിച്ച് പറയുന്നുണ്ടെങ്കിലും ദച്ചൂന്‍റെ ചേട്ടമ്മാരെ തിരിച്ച്…

പ്രണയവർണ്ണങ്ങൾ : ഭാഗം 04

രചന – സിന്ധു അപ്പുക്കുട്ടൻ “ആന്റി…. ചെടികൾ നനച്ചുകൊണ്ടുനിന്ന കവിത ഗേറ്റിനരികിൽ ആരോ വിളിക്കുന്ന കേട്ട് മുഖമുയർത്തി. പിന്നെ നടന്നു ചെന്ന് ഗേറ്റിന്റെ ഓടാമ്പൽ നീക്കി. ആതിര അവരെനോക്കി മനോഹരമായി പുഞ്ചിരിച്ചു. അപരിചിതത്വമാണ് ആ മിഴികളിൽ ആതിരക്കാദ്യം കാണാനായത്. ഒരു നിമിഷത്തിന്റെ ഇടവേളക്കപ്പുറം തിരിച്ചറിവിന്റെ മിന്നലൊളികൾ വിരിഞ്ഞതും കവിത സാരിത്തലപ്പുകൊണ്ട് മുഖം തുടച്ചു. എന്തോ മറക്കാൻ…

രൗദ്രം : ഭാഗം 03

രചന – ജിഫ്ന നിസാർ ജീവിതത്തിൽ…. അറിഞ്ഞു കൊണ്ട് ഒരാളെയും ദ്രോഹിക്കാത്ത അച്ഛന്റെ മകനാണ് നീ.. ആ നീ കാരണം നിന്റെ അച്ഛനൊരു ചീത്ത പേര് ഉണ്ടാവരുത്.. ക്ഷമിക്കില്ല… ദൈവം പോലും ” പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ…രുദ്രന്റെ കാതിൽ മുഴുവനും ആ വാക്കുകൾ ആയിരുന്നു മുഴങ്ങി കേട്ടത്.. അവന്റെ മനസ്സിലേക്ക്… അഞ്ജലിയുടെ മുഖം ഓടി വന്നു..…

ഓർമ്മകളിലൂടെ : ഭാഗം 03

രചന – മിയ അവ ക്ലാസ്സിൽ എത്തിയതും കണ്ടു എന്റെ പൂച്ചക്കുട്ടി പേടിച്ചു ചുരുണ്ടു ഇരിക്കുന്നത്. അടുത്ത് പോയിരുന്ന്.. “പേടിച്ചോ…?..” “എന്റെ ആമി നീ എന്തിനാ അവനെ തല്ലിയത്… ഇനി അവൻ എന്തെങ്കിലും പ്രശ്‍നം ഉണ്ടാക്കിയാലോ…” “പിന്നെ തല്ലാതെ.. അവൻ ചെയ്ത തെമ്മാടിത്തരം കണ്ടു കൈ കെട്ടി പോരാണമായിരുന്നോ… ആമിയെ കിട്ടില്ല.. അവൻ ഇതിന്റെ പേരിൽ…

അതിസുന്ദരി : ഭാഗം 35

രചന – ആയിഷ അക്ബർ കാശി എഴുന്നേൽക്കുമ്പോൾ സൂര്യ മുറിയിലുണ്ടായിരുന്നില്ല…. അവൻ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നപ്പോഴേക്കും തന്റെ ടേബിളിൽ ചായ ഇരിക്കുന്നുണ്ടായിരുന്നു…. തനിക്ക് മുഖം തരാതിരിക്കാനവൾ മനപ്പൂർവം വച്ചിട്ട് പോയതാകുമെന്ന് അവന് തോന്നി….. അവളെ കാണാൻ അവന്റെ മിഴികൾ കാത്തിരിക്കുകയായിരുന്നു…. മനസ്സിലുള്ളതൊക്കെ അവളുടേ മേൽ പെയ്ത് തീർക്കണമായിരുന്നു….. മേശ മേലുള്ള ചായ എടുത്തവൻ…

പ്രണയവർണ്ണങ്ങൾ : ഭാഗം 03

രചന – സിന്ധു അപ്പുക്കുട്ടൻ “ഞാൻ സംസാരിക്കാം അച്ഛനോട്.വെറുതെയങ്ങു സംസാരിക്കാം എന്നല്ല പറഞ്ഞു സമ്മതിപ്പിക്കാം. പോരേ. അരുൺ ആതിരയെ നോക്കി ചിരിച്ചു. അവളുടെ മുഖം മ്ലാനമായിരുന്നു. “അച്ഛൻ സമ്മതിക്കുമെന്ന് എനിക്കും ഉറപ്പുണ്ട്. പക്ഷേ… അവൾ ആലോചനയോടെ പാതിയിൽ നിർത്തി. വടക്കുംനാഥനെ തൊഴുതിറങ്ങി തേക്കിൻകാട് മൈതാനിയിലെ സിമന്റുബെഞ്ചിൽ അരുണിനൊപ്പമിരിക്കുകയായിരുന്നു ആതിര. രണ്ടു ദിവസംമുൻപാണ് അരുണിന്റെ അച്ഛനുമമ്മയും ആതിരയെക്കാണാൻ…

നെഞ്ചോട് : ഭാഗം 42

രചന – കൃഷ്ണ ഏട്ടൻ ഇപ്പോ ഒത്തിരി സന്തോഷവാനാണ്… എന്റെ മോളിപ്പോ ഹർഷയുടെ കൂടെ ഹാപ്പിയല്ലേ… ഏട്ടൻ മനസ് കൊണ്ട് ആഗ്രഹിച്ചതും ഇതായിരുന്നു… തെറ്റ് എന്റെ ഭാഗത്ത്‌ തന്നെയായിരുന്നു ഏട്ടാ… ഞാനല്ലേ താന്തോന്നിയെ മനസിലാക്കാൻ ശ്രെമിക്കാഞ്ഞത്… അതൊന്നും ഇനി ഓർക്കേണ്ട എന്റെ മോള്… നിങ്ങൾ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരുന്നു കണ്ടാൽ മാത്രം മതി ഏട്ടന്……

എന്തിനെന്നറിയാതെ : ഭാഗം 43

രചന – എഴുത്തിനെ പ്രണയിച്ചവൾ അപ്പുവും അമ്മായിയും വരുന്നതുകണ്ടതും ജാനകിയുടെ കണ്ണുകൾ തിളങ്ങി, അവര് വേഗം അവരുടെയടുത്തേക്കായിവന്നു…. ജാനകി…. നീയെങ്ങനെ ഇവിടെ…. സുഭദ്രേചി…… അതും വിളിച്ചു അവര് ഒരു കുഞ്ഞിനെയെന്നപോലെ അവര് അമ്മായിയുടെ തോളിലേക്ക് ചാഞ്ഞു കരയാൻ തുടങ്ങി…. ജാനകി… ഏയ്‌ … നീ എവിടെയായിരുന്നു…. ഇതാ ഇത് നിന്റെ മോളാ… അറിയോ നിനക്കിവളെ…. അവരെ…

നിനക്കായ് : ഭാഗം 34

രചന – കൃഷ്ണ മോളോന്നു കൂടി ഋഷിയെ വിളിച്ചു നോക്ക്.. ഇപ്പോൾ തന്നെ നാലഞ്ചു കാൾ വിളിച്ചമ്മേ… പക്ഷേ ഋഷി കാൾ എടുക്കുന്നില്ല… ധ്വനി പരിഭാവത്തോടെ പറഞ്ഞു… ചിലപ്പോൾ ഓഫിസിൽ ഒഴിച്ച് മാറ്റാൻ പറ്റാത്ത വർക്ക്‌ കാണുമായിരിക്കും മോളെ… അങ്ങനെയാണേൽ ഒന്ന് വിളിച്ചു പറയാൻ പാടില്ലേ അമ്മേ… അത് മാത്രമല്ല ഉച്ചയ്ക്ക് ഓഫിസിൽ നിന്നും വരാമെന്ന്…

ഗൗരി കല്യാണി : ഭാഗം 30

രചന – കണ്ണന്റെ മാത്രം രവിയേട്ടൻ… രാധിക പതുക്കെ പറഞ്ഞു.. എന്നിട്ട് വേഗം ഇറങ്ങി രവിയുടെ അടുത്തേക്ക് പോയി.. രവിയേട്ടാ… രാധിക വിളിച്ചു. മോളെ രാധു അപ്പൊ എന്റെ മനു ഇപ്പൊ ഇല്ല അല്ലെ.. എന്താ ഉണ്ടായത്..അയാൾ നിറഞ്ഞ കണ്ണോടെ ചോദിച്ചു. ഇല്ല രവിയേട്ടാ.. ഒരായുസ്സിലേക്ക് ഉള്ള സ്നേഹം കുറച്ച് വർഷങ്ങൾ കൊണ്ട് തന്ന് എന്നെയും…