The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അവൾ : ഭാഗം 01

രചന – അക്ഷര കോരിച്ചൊരിയുന്ന മഴയിലും അവൾ ആ റോഡിൽ തന്നെ നിലയുറപ്പിച്ചു… ഭൂമി പിളർന്നു താഴെക്ക് പോയെങ്കിൽ എന്ന് തോന്നി… പുറത്തെ മഴയെക്കാൾ തീവ്രത ഉണ്ടായിരുന്നു അവളുടെ മനസിലെ പേമാരിക്ക്… റോഡിന്റെ വിജനതയും അന്ധകാരവും അവളെ ഭയപ്പെടുത്തിയില്ല… “തന്റെ ജിത്തേട്ടൻ… അവൾ പൊട്ടിക്കരഞ്ഞു അകലെ നിന്നും ഒരു വെളിച്ചം തന്നിലേക്ക് പതിക്കുന്നതായവൾക്ക് തോന്നി… പതിയെ…





