The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
കാട്ടുപൂക്കൾ : ഭാഗം 03

രചന – അഞ്ജു തങ്കച്ചൻ അയാൾ ഞെട്ടി വിറച്ചു. താഴെ പാറയുടെ ചെറിയൊരു സ്റ്റെപ്പ് പോലുള്ള ഭാഗത്ത് ബോധരഹിതയായ് തടഞ്ഞുകിടക്കുകയാണ് ചിന്നു. ഒരൽപ്പം നീങ്ങിയാൽ പോലും അഗാധതയിലേക്ക് വീണ് പോകാം. എന്ത് ചെയ്യണമെന്ന് അയാൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല. നിലാവിന്റെ വെളിച്ചത്തിൽ അയാൾ ചുറ്റിലും തിരിഞ്ഞു നോക്കി. രക്ഷിക്കാൻ ഒരാൾ പോലും ഇങ്ങോട്ട് വരാൻ പോകുന്നില്ല.…







