The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
കാലചക്രം : അവസാന ഭാഗം

രചന – അഞ്ജു തങ്കച്ചൻ വീട്ടിലേക്കാവശ്യമായ സാധനങ്ങളും വാങ്ങി നന്ദൻ വൈകിട്ട് വീട്ടിൽ എത്തി. ഷോപ്പിൽ പണി നടക്കുന്നത് കൊണ്ട് ജ്വാലയും, മീരയും വീട്ടിൽ ഉണ്ടായിരുന്നു. അയാൾ കൊണ്ടുവന്ന കവറുകൾ ടേബിളിൽ വച്ചിട്ട് മുറിയിലേക്ക് കയറിപ്പോയി. മീരയും,ജ്വാലയും കൂടി എല്ലാം എടുത്തുനോക്കി. ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും ഉണ്ട്. കിട്ടിയ സാലറി മുഴുവനും എടുത്തെന്നു…







