Category തുടർക്കഥകൾ

പകൽക്കിനാവ് : ഭാഗം 02

രചന – അഞ്ജു തങ്കച്ചൻ താലികെട്ടിയ പുരുഷനെ അത്രവേഗം ഉപേക്ഷിക്കാനുള്ള മനസ്സ് പെണ്ണുങ്ങൾക്ക്‌ ഇല്ലാഞ്ഞിട്ടാകുമോ താനിങ്ങനെ അയാൾക്ക്‌ അനുകൂലമായി ഒക്കെ ചിന്തിക്കുന്നത്? എന്തോ ഒന്നും മനസിലാകുന്നില്ല. അവൾ ആലോചനയോടെ കട്ടിലിൽ ഇരുന്നു. നാളെ മുതൽ ജോലിക്ക് പോകണം. എന്തായാലും കുറച്ച് ദിവസങ്ങൾ കൂടെ നോക്കാം. ഭർത്താവിന് ചിലപ്പോൾ മാറ്റം ഉണ്ടായെങ്കിലോ,എടുത്ത് ചാടി ഒരു തീരുമാനം എടുത്തുവെന്ന്…

ലീനയുടെ അതിഥി : ഭാഗം 02

രചന – ഹരിത “ലീനാ… “……. “ലീനാ… “….. ” “ലീനാ…. ” തണുത്തുവിറങ്ങലിച്ച രണ്ടുകൈകൾ ലീനയുടെ നെറ്റിത്തടത്തിൽ മൃദുവായി സ്പർശിച്ചു…… ആ നിമിഷം എന്തോ ദുസ്വപ്നം കണ്ടതുപോലെ ലീന തന്റെ കിടക്കയിൽനിന്നും ചാടിയെഴുന്നേറ്റു….. അവൾ വേഗംതന്നെ മുറിയിലെ ലൈറ്റ് ഓൺചെയ്തു…. ഭയത്തോടെ ചുറ്റും കണ്ണോടിച്ചു… ആരുമില്ല.. വേഗംതന്നെ കട്ടിലിനുതാഴെയും നോക്കി.. ഇല്ല, ഒന്നുമില്ല. ഉറക്കത്തിൽ…

കാട്ടുപൂക്കൾ : അവസാന ഭാഗം

രചന – അഞ്ജു തങ്കച്ചൻ ചിന്മയി കോളേജിലേക്കിറങ്ങുന്നത് മേനക നോക്കി നിന്നു.അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. മാധവൻ രാവിലെ പണിക്കാർക്കൊപ്പം തൊടിയിലേക്കിറങ്ങിയതാണ്. രാധേ…. മേനക ഉറക്കെ വിളിച്ചു. ഞാനിവിടെയുണ്ടേ,എന്താ വിളിച്ചത്. തിടുക്കത്തോടെ രാധ അടുക്കളയിൽ നിന്നിറങ്ങി വന്നു. പണിക്കാർ പശുക്കൾക്കുള്ള പുല്ല് ചെത്തി വച്ചിട്ടുണ്ട്. നീയതൊക്കെ പോയി എടുത്തുകൊണ്ടു വാ… ഞാൻ ഗോകുൽ മോന്…

സ്വന്തം : ഭാഗം 14

രചന – ജിഫ്ന നിസാർ “ഒരുപാട് നന്ദിയുണ്ട് കിരൺ.ഇവൾക്ക് ഈ നേരത്ത് ഇറങ്ങി നടക്കാനൊന്നും പേടിയില്ലെന്ന് പറയും. എന്നാലും കൂടെക്കൊണ്ട് വിടാനുള്ള മനസ്സ് കാണിച്ചല്ലോ?” ഹരി സീതയെ നോക്കി കണ്ണ് കൂർപ്പിച്ചു. കണ്ണൻ അവന്റെ ഭാവങ്ങളൊരോന്നും ശ്രദ്ധിച്ചാണ് നിൽക്കുന്നത്. “നീ ഇനിയൊന്ന് മിണ്ടാതെയിരിക്ക് ഹരി ” സീതയവന്റെ കൈയിൽ ഒരു നുള്ള് കൊടുത്തു. “ഓ.. അല്ലേലും…

വധു : ഭാഗം 20

രചന – ആയിഷ അക്ബർ അവൻ പതിയേ തല ഒന്ന് കൂടി താഴ്ത്തി…… അവളുടേ നെറ്റിയിൽ മുട്ടി നിന്നതും അവന്റെ കണ്ണുകളിൽ നിന്നും ഇറ്റി വീഴുന്ന കണ്ണു നീർ തുള്ളി അവളുടേ മുഖത്തേക്കും പടർന്നു….. അവൾ പോലുമറിയാതെ അവളുടേ കണ്ണുകളും നിറഞ്ഞൊഴുകി….. അൽപ നേരം കഴിഞ്ഞ് അവൻ പതിയേ അവളുടേ കൈകൾക്ക് മുകളിൽ വെച്ച അവന്റെ…

സ്വന്തം : ഭാഗം 13

രചന – ജിഫ്ന നിസാർ നേരിയ ചാറ്റൽ മഴയിലൂടെ ഓടി കയറി വന്ന ഹരിയെ കണ്ടപ്പോൾ മടിയിലുണ്ടായിരുന്ന ലല്ലുമോളെ താഴെയിറക്കി പാർവതി എഴുന്നേറ്റു. “നനഞ്ഞോടാ?” തിണ്ണയിലുണ്ടായിരുന്ന തോർത്തെടുത്ത് അവന് നേരെ നീട്ടികൊണ്ട് പാർവതി ചോദിച്ചു. “ഇച്ചിരി. മഴ പെയ്യുന്നന്നതിന് മുൻപ് വന്ന് പോവണം എന്ന് കരുതിയതാ. പക്ഷേ തറവാട്ടിൽ നിന്നും മൂന്നാല് വിരുന്നുക്കാരുണ്ടായിരുന്നു. അവരിറങ്ങാൻ വൈകി.”…

മരുമകൾ : ഭാഗം 67 & 68

രചന – ഗംഗ ശലഭം ചായയും കൊണ്ട് മുറിയിലേക്ക് ചെല്ലുമ്പോഴും അമ്മായി നിലവിളി നിർത്തിയിട്ടില്ല. എന്നെ കണ്ടതും അത് സ്വിച്ച് ഇട്ടത് പോലെ നിന്നു. ഞാൻ ചായ ടേബിളിലേക്ക് വച്ച് മറുകയ്യിൽ കരുതിയിരുന്ന നനഞ്ഞ തുണി കൊണ്ട് അവരുടെ മുഖവും ചുണ്ടും ഒക്കെയൊന്ന് തുടച്ച് കൊടുത്തു. കിടക്കുകയായിരുന്ന അമ്മായിയെ പിടിച്ച് എഴുന്നേൽപ്പിച്ച് എന്റെ മേത്തേയ്ക്ക് തന്നെ…

വധു : ഭാഗം 19

രചന – ആയിഷ അക്ബർ അവൾ ഒരു കൈ കൊണ്ട് പതിയേ അത് വാങ്ങി ചുണ്ടോടു ചേർത്തു….. അത്രയും രുചിയുള്ള ഒന്ന് മുൻപ് കുടിച്ചിട്ടേയില്ലെന്ന് അവൾക്കുറപ്പായിരുന്നു…. അത് കൊണ്ട് തന്നെ അത്രയധികം ആസ്വദിച്ചാണ് അവളത് കുടിച്ചത്….. അവനവളെ തന്നെ വീക്ഷിക്കുക യായിരുന്നു… ചുണ്ടിനു മേൽ ഇടയ്ക്കിടെ നുണഞ്ഞു കൊണ്ട് ജ്യൂസ്‌ കുടിക്കുന്ന അവളെ കാൺകെ അവനത്ഭുതം…

നിനക്കായ് : ഭാഗം 20

രചന – കണ്ണന്റെ മാത്രം ജെനി ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും സോഫിക്ക് ടെൻഷൻ ആയി. ഇനി അവളെങ്ങാനും പിരിയാൻ തയാറാവാതെ നിന്നാൽ ആകെ പ്രശ്നമാകും. അലക്സിന്റെ വീട്ടുകാർ എല്ലാം അവളുടെ കൂടയെ നിൽക്കൂ എന്ന് സോഫിക്ക് നല്ല ഉറപ്പുണ്ട്. അതോടെ അലക്സും ചിലപ്പോ അവളെ കൈ വിടും എന്നും അവൾക്കറിയാം. അവന് അത്ര കണ്ട്…

പകൽക്കിനാവ് : ഭാഗം 01

രചന – അഞ്ജു തങ്കച്ചൻ ദേ…. മോളെ, അപ്പുറത്തെ വീട്ടിലേക്ക് ഒന്നും പോയേക്കല്ലേ, വിവാഹം കഴിഞ്ഞ് വന്നു കയറിയ ആദ്യ ദിവസം മരുമകളുടെ തലയിൽ തലോടിക്കൊണ്ട് കമല പറഞ്ഞു. അതെന്താ അമ്മേ? എന്റെ മോളെ ഒന്നും പറയണ്ട, വൈകുന്നേരമായാൽ കേൾക്കാം അവിടുത്തെ പുകില്. അപ്പനും മോനും കള്ളു കുടിച്ചിട്ട് വന്നു പാട്ടും ബഹളവും. അവിടെ ഒരു…