Category തുടർക്കഥകൾ

ഹരിചന്ദനം : ഭാഗം 25

രചന – ഇഷ ജാൻവി അവളുടെ ഷാളിന്റെ ഒരു ഭാഗം നിലത്തു മുട്ടുന്നുണ്ട അവൾ അത് കണ്ടില്ല അതിൽ ചവിട്ടി അവൾ നേരെ വന്ന വീണത് ബെഡിൽ കിടക്കുന്ന എന്റെ മേലേക്ക് ആണ്…… വീണതും അവളുടെ ചുണ്ടും എന്റെ കവിളിൽ അമർന്നു…… ഒരു നിമിഷം എന്താ സംഭവിച്ചത് എന്ന അറിയാതെ ഞാൻ അവളെ തന്നെ നോക്കി………

നീ മാത്രം : ഭാഗം 21

രചന – വൈദേഹി ദേഹി അമ്മേ… നന്ദു വരുവാണേ ഞങ്ങൾ കുളക്കടവിലേക്ക് പോയീന്നു പറയണേ… ചപ്പാത്തി പരത്തി കൊണ്ട് നിൽക്കുവാരുന്ന ഗായത്രിയോട് ദേവി പറഞ്ഞു… കുളക്കടവിലേക്കോ… അവിടെ വരുൺ ഇല്ലേ…അവൻ കുളിക്കാൻ പോകുവാന്നു പറഞ്ഞങ്ങോട്ട് പോയിരുന്നല്ലോ… അ… അതുപിന്നെ… വരുണേട്ടൻ കുളിച്ചിട്ട് വന്നല്ലോ… ആണോ… മ്മ്മ് എന്നാൽ ഞാൻ വേഗം ചപ്പാത്തി ഉണ്ടാക്കട്ടെ… അവനു വിശക്കുന്നുണ്ടാകും……

ഹൃദയതാളം : ഭാഗം 21

രചന – ചിലങ്ക തിരിച്ചുള്ള യാത്രയിൽ രണ്ടുപേരുടെയും മനസ്സിൽ പ്രണയം മാത്രമായിരുന്നു അതോടൊപ്പം ശാന്തവും… ഇത്രയും നാൾ ആഗ്രഹിച്ചതെന്തോ അത് കുറച്ച് നിമിഷങ്ങൾക്ക് മുന്നേ നടന്നിരിക്കുന്നു…. രാത്രിയുടെ തണുപ്പിൽ സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചത്തിൽ കാർത്തിയുടെ വയറ്റിൽ കൈകൾ മുറുക്കി അവനെ ചേർത്ത് ഇരുന്ന് വണ്ടിയിൽ പോകുമ്പോൾ ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സന്തോഷം അവൾ അറിയുന്നുണ്ടായിരുന്നു…………

കോണ്ടം വേണം..” നവമി പറഞ്ഞത് കേട്ട് മെഡിക്കൽ ഷോപ്പിലെ പെൺകുട്ടി മുഖമുയർത്തി നോക്കി…

രചന – ഉണ്ണി കെ പാർത്ഥൻ #ഒടുവിലൊരുനാൾ “കോണ്ടം വേണം..” നവമി പറഞ്ഞത് കേട്ട് മെഡിക്കൽ ഷോപ്പിലെ പെൺകുട്ടി മുഖമുയർത്തി നോക്കി… പതിനഞ്ചോ പതിനാറോ വയസ് തോന്നുന്ന സുന്ദരിയായ ഒരു പെൺകുട്ടി… “ഏതാ വേണ്ടത്…” “ദാ… ഇത്..” ഡിസ്പ്ലേയിൽ വെച്ചിരിക്കുന്ന കവർ ചൂണ്ടി നവമി പറഞ്ഞു.. കൃത്യം ക്യാഷ് പേഴ്സിൽ നിന്നും എടുത്തു അവൾ പെൺകുട്ടിക്ക്…

പല്ലവി : ഭാഗം 20

രചന – ചിലങ്ക നിവി ഫോണിൽ സംസാരിച്ചോണ്ടു വേഗം കാർ എടുത്തു പോയി…… അവന്റെ കാർ ചെന്നു നിന്നത് ബസ്റ്റോപ്പിന് കുറച്ചകലെയായി ഒരു പടത്തിനരികിലാണ്……. അധികം ആൾതാമസക്കാർ ഒന്നുമില്ലാത്ത സ്ഥലം… അവന്റെ കാറിനു കുറച്ചു അകലെയായി രണ്ട് വണ്ടികൾ നിർത്തിയിട്ടുണ്ട്.. അവൻ പെട്ടന്ന് തന്നെ കാറിൽ നിന്നിറങ്ങി അങ്ങോട്ട് നടന്നു……. അവൻ അവിടെ ചെന്നപ്പോൾ അജ്മൽ…

ശിവാരുദ്രം : അവസാന ഭാഗം

രചന – അമീന ഏട്ടാ, എന്താ പെട്ടെന്ന് പറ്റിയത് ….. അറിയില്ല രേവതി ,ഇപ്പൊ ലേബർ റൂമിലേക്ക് കേറ്റിട്ടുണ്ട്.. ഒന്നും പറയാറായിട്ടില്ല എന്നാ അവർ പറഞ്ഞത്….. (മഹി ) പേടിക്കണ്ട ഒന്നും ഉണ്ടാവില്ലെന്ന് കരുതാം ……(സേതു ) ഹരി,എന്ന് വരുമെന്ന പറഞ്ഞത്…. നാളെ പുലർച്ചെയെ എത്തു, ഹരിണിയെയും വൈശാഖിനെയും ഞാൻ വിളിച്ചറിയിച്ചിട്ടുണ്ട് അവര് വൈശാഖിന്റെ അമ്മയുടെ…

ഗൗരി : ഭാഗം 07

രചന – നന്ദ നന്ദിത എന്താ.. സർ… ബുക്ക്‌ തുറന്നു വെച്ചു സ്വപ്നം കാണുവാണോ..??” ഗൗരി ബാലന്റെ അടുത്ത് വന്നു ചിരിച്ചോണ്ട് ചോദിച്ചു… “നിന്നെ കൊണ്ട് ശരിക്കും ന്നെ സർ എന്ന് വിളിപ്പിച്ചാലോന്ന് ആലോചിക്കുവാ…” ബാലൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. “എന്താ… എന്താ ബാലേട്ടാ…??” ഗൗരി ആകാംഷയോടെ ചോദിച്ചു. “തന്നേ തുടർന്നു പഠിപ്പിക്കാൻ ഞൻ…

സ്നേഹാംബരം : ഭാഗം 36

രചന – ശ്രീതു ശ്രീ ഉടനെ തന്നെ ഇരുവർക്കുമിടയിലേക്ക് അവളുടെ അമ്മയും എത്തി… തന്റെ മകളുടെ നിസ്സഹായ അവസ്ഥ മനസ്സിലാക്കിയ അവർ ലിന്റയുടെ അരികിൽ വന്നിരുന്ന് അവളെ തലോടി കൊണ്ട് പറഞ്ഞു: “” മോളെ അറ്റവും മൂലയും പറയാൻ നിൽക്കാതെ അച്ഛനോട് കാര്യങ്ങളൊക്കെ തെളിച്ചു പറ… “” അച്ഛനെയൊന്നു നോക്കിയശേഷം അവൾ പറയാനാരംഭിച്ചു….. “” ജനിയെ…

ഹരിനന്ദനം : ഭാഗം 05

രചന – ഗ്രീഷ്മ വിപിൻ കോളേജിൽ വെച്ച് പലതവണ ഹരിയേട്ടനെ കണ്ടെങ്കിലും മനസിലുള്ളത് തുറന്ന് പറയാൻ പേടി ആയിരുന്നു…. കോളേജിലെ പെൺ പിള്ളേരുടെ ആരാധന കഥാപാത്രമായിരുന്നു ഹരിയേട്ടൻ……. എങ്ങനെങ്കിലും മനസുലുള്ള ഇഷ്ടം ഹരിയേട്ടനെ അറിയിച്ചേ പറ്റും….. അത്ര മാത്രം എന്റെ മനസിനെ കിഴടങ്ങിയിരുന്നു….. ലച്ചുവിനോട് പറഞ്ഞാല്ലോ…… അവൾ എന്തെങ്കിലും വഴി പറയട്ടെ…….. “അമ്മായി ലച്ചുവിനെ കണ്ടായിരുന്നോ…..…

നിന്നോരം : ഭാഗം 34

രചന – ആതിര “ഹലോ ചാരു..” യദു ചാരുവുമായി ഫോണിൽ സംസാരിക്കുകയാണ്..ശ്രീരാഗ് അവിടെ നിന്നും പോയിട്ടിപ്പോൾ ഒരുമാസം കഴിഞ്ഞു.. “നിൻ്റെ തീരുമാനം എന്താ..വരില്ലേ.??നിനക്ക് ഞാൻ അന്യനാണെന്ന് കരുതിക്കോളാം, നീ വരണ്ട ..” ശ്രീയേട്ടനെ ഓർത്താണ് നീ വരാതിരിക്കുന്നെങ്കിൽ പേടിക്കണ്ട.. ഏട്ടൻ്റെ ഭാഗത്ത് നിന്നും ഇനി ഒന്നും ഉണ്ടാകില്ലന്ന് ഞാൻ ഉറപ്പ് തരുന്നു.. ശ്രീയേട്ടൻ്റെ ഭാഗത്ത് നിന്ന്…