The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പല്ലവി : ഭാഗം 14

രചന – അമ്മു സജീവ് പിറ്റേന്ന് ഒരുപാട് വൈകിയാണ് പല്ലവി ഉറക്കം എണീറ്റത്. എണീറ്റപ്പോൾ കണ്ടത് ആ റൂമിന്റെ പല മൂലകളിലായി കിടക്കുന്ന ജിത്തുവിനെയും അപ്പുവിനെയും ബാക്കി പെൺപടകളെയുമാണ്. ഒന്നും മനസിലാവാതെ എനിക്കാൻ നോക്കിയപ്പോൾ ഭയങ്കര തലവേദനയും. കൺപീലി ഒക്കെ ഫെവിക്കോൾ ഒട്ടിച്ചപോലെയുണ്ട്. തുറന്ന് വരാനൊക്കെ ഭയങ്കര മടിയാ ഇവറ്റകൾക്ക്. തലവേദന അൻസഹിക്കബിൾ ആയി. നിങ്ങളെന്താ…








