വേഴാമ്പൽ : ഭാഗം 16

രചന – അനീഷ ആകാശ് വീട്ടിൽ എത്തിയപ്പോൾ വിശേഷങ്ങൾ അറിയാൻ ദയയും ധ്യാനും ദേവകിയുടെ പുറകെ കൂടി…ഒരു നൂറുകൂട്ടം ചോദ്യങ്ങളുമായി അവർ ദേവകിയുടെ ഒപ്പം നടന്നു…”അമ്മേ പറയമ്മേ….. അവിടെ ചെന്നിട്ട് എന്തായെന്ന് അറിയാൻ ഞങ്ങൾക്കും ആഗ്രഹമില്ലേ .. ദയ കൊഞ്ചിക്കൊണ്ട് ദേവകിയോട് പറഞ്ഞു.. “എന്റെ പൊന്നുമക്കളെ ഞാൻ പറയാം.. ഒന്നു ഫ്രഷായിട്ട് നിങ്ങളോട് വിശദമായി പറയാം..…

“” ഏട്ടാ ഞാനൊന്നു വീട് വരെ പോകും””

രചന – സുധീ മുട്ടം “ഏട്ടാ ഞാനിന്ന് എന്റെ വീട് വരെ ഒന്നു പോയിട്ട് വരാമെന്ന് ഭാര്യ പറഞ്ഞത് കേട്ടെങ്കിലും അറിയാത്ത ഭാവത്തിൽ ഞാൻ കിടന്നുറങ്ങി കുറച്ചു സമയം കഴിഞ്ഞ്(10 മിനിട്ട് പോലും ആയി കാണില്ല) വീണ്ടും അവൾ പഴയ മൊഴി ആവർത്തിച്ചു “” ഏട്ടാ ഞാനൊന്നു വീട് വരെ പോകും”” പിന്നെയും ഞാൻ കണ്ണു…

‘ഏട്ടാ ഒന്നിങ്ങടു വരോ..അടുക്കളയിൽ നിന്നും പ്രിയതമയാണ്.

രചന – അഞ്ജു രാഘവൻ ‘ഏട്ടാ ഒന്നിങ്ങടു വരോ..അടുക്കളയിൽ നിന്നും പ്രിയതമയാണ്. പതിവില്ലാത്ത വിളികേട്ട് ഞാനൊന്ന് അമാന്തിച്ചെങ്കിലും പത്രം മടക്കി അടുക്കളയിലേക്കു ചെന്നു. അവിടെ അവൾ ചുമരും ചാരി തലക്കും കൈകൊടുത്ത് നിക്കുന്ന.’ന്താടി ന്തു പറ്റി? ‘ഏട്ടാ ന്റെ തല കറങ്ങണു. നിക്ക് ചർദ്ദിക്കണം.’രാവിലെതന്നെ എന്താ വലിച്ചു കേറ്റിയേ ചർദ്ദിക്കാൻ?’ഞാനൊന്നും കഴിച്ചില്ല. ചായ മാത്രേ കുടിച്ചുള്ളൂ.’നീയിവിടെ…

” ദൈവമെ .. അത് എന്നെ പോലെ തന്നെ ആണോന്ന്….

രചന – മനു തൃശൂർ ഇന്നത്തെ അച്ഛനും അമ്മയും കളിക്കാൻ അപ്പുറത്തെ വീട്ടിൽ പുതിയതായി താമസത്തിന് വന്ന കുട്ടിയായിരുന്നു എൻറെ ഭാര്യ.അതിനാൽ ഞാൻ നല്ല മൂഡിൽ ആണ് വീട്ടിലേക്ക് പോയത്.. നേരെ അടുക്കളയിൽ കയറി ചെല്ലുമ്പോൾ അമ്മ നല്ല തിരക്കിട്ട ജോലിയിലാണ്.. പുളിയിട്ടു മീൻ കറി വറ്റിച്ചെടുക്കുവാണ്.. തൊട്ട് അരികിൽ ആവി പറക്കുന്ന തേങ്ങ കൊത്തിയിട്ട…

വന്നു കുഞ്ഞുനാളിൽ പലവട്ടം അമ്മയ്ക്ക് ഒപ്പം തുണിയെടുക്കാൻ പോയ നിമിഷങ്ങൾ.. !!

രചന – മനു തൃശ്ശൂർ,ബിജി അനിൽ രാവിലെ മുതലുള്ള തിരക്കൊന്ന് ഒഴിഞ്ഞ് തുണികളൊക്കെ എടുത്തു ഒതുക്കി വെക്കുമ്പോഴ.ഒരു അമ്മയും മോനും കടയിലേക്ക് കയറി വരുന്നത് .അവരുടെ മുഖങ്ങളിലും ഇത്രയും വലിയൊരു കടയിൽ എത്തിയ അങ്കാലാപ്പ് ഉണ്ടായിരുന്നു.ഞാൻ മെല്ലെ ക്യാബിനിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേയ്ക്കു ചെന്നു ചോദിച്ചു “എന്താ..വേണ്ടത് ?എൻ്റെ ചോദ്യം കേട്ടിട്ടാകും അവരുടെ മുഖത്തു…

എന്നെന്നും എന്റെ മാത്രം : ഭാഗം 28(2)

രചന – മഞ്ജിമ സുധി എന്തുകൊണ്ടോ കയ്യും കാലും ഒക്കെ വല്ലാതെ തളരുന്നു…. മനസ്സും ശരീരവും വല്ലാത്ത വെപ്രാളവും പരവേഷവും കൊണ്ട് നിറഞ്ഞു..കുളക്കടവിലേക്ക് അടുക്കുംതോറും ഹൃദയം മിടപ്പ് കൂടി കൂടി വന്നു…..അവൾക്കിനി എന്തെങ്ങിലും…..?’ മനസ്സ് പറയാൻ തുടങ്ങിയതും ബാക്കി പറയാൻ സമ്മതിക്കാതെ ഞാൻ തടഞ്ഞു…. ~~~~~~~~~~~~~~~~~~~ കുളക്കടവിൽ ഞാൻ ഇരുന്ന സ്ഥലത്തും ഇടവും വലവും ചുറ്റും…

അന്നാണ് രാജീവിന്റെയും ഗീതുവിന്റെയും ദാമ്പത്യജീവിതം തുടങ്ങിയത്… പ്രണയവും…

രചന – Jisha Raheesh (Sooryakanthi) ദാമ്പത്യം അന്നു രാത്രിയും പതിവ് പോലെ രാജീവൻ കട്ടിലിന്റെ ഓരത്തായി ഒതുങ്ങി കിടന്നു. ഗീതു ഉറങ്ങിയിട്ടില്ലായിരുന്നു. കുറച്ചു സമയം കഴിഞ്ഞതേയുള്ളൂ അയാളുടെ താളത്തിലുള്ള ശ്വാസഗതി കേട്ടു തുടങ്ങി…ഇയാൾക്കെങ്ങിനെ ഒരു ടെൻഷനുമില്ലാതെ ഇങ്ങനെ ശാന്തമായി ഉറങ്ങാൻ കഴിയുന്നു. ബെഡ്ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ കാണുന്ന രാജീവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഗീതുവിൽ പുച്ഛം…

“ഞാനായിരുന്നു അവന്റെ എല്ലാമെന്ന് , അവന്റെ ജീവനെന്ന് ……..”

രചന – ഷാനവാസ് ജലാൽ ടി, എനിക്കെന്തോ ടെൻഷൻ …. കളി കാര്യമായെന്ന തോന്നുന്നേ , നീ ഓഫിസിൽ നിന്ന് ഇറങ്ങുമ്പോൾ വിളിക്ക് , ഞാൻ ഇവിടെയുണ്ടാകും…. നിന്നെ കണ്ടിട്ടേ പോകുന്നുള്ളൂ … ” എന്ന് പറഞ്ഞു അവൻ ഫോൺ കട്ടാക്കുമ്പോഴേക്കും മനസ്സിൽ നൂറു ചോദ്യങ്ങൾ പൊങ്ങി വന്നിരുന്നു .. കളിക്കുട്ടുകാരനാണ് അനൂപ് , പോരാത്തതിന്…

എന്നെന്നും എന്റെ മാത്രം : ഭാഗം 28(1)

രചന – മഞ്ജിമ സുധി ഞാനും ഏട്ടത്തിയും കൂടി ചുറ്റും നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല…. പക്ഷേ ആ കത്തി മണം വരുന്നത് എന്റെ സാരി തലപ്പാണെന്ന് ഞാൻ അറിയുമ്പോഴേക്കും തീ മുകളിലേക്ക് ആളി തുടങ്ങിയിരുന്നു…..എന്തു ചെയ്യണമെന്നറിയാതെ തൊട്ടടുത്ത് നിന്ന ഏട്ടത്തിയും മീനുവും സ്തംഭിച്ചു…. കൂടി നിൽക്കുന്നവർ എല്ലാരും എന്നെ പേടിയോടെ നോക്കുന്നത് കണ്ടപ്പോ ഞാനാക്കെ…

“ഏഴ് വർഷങ്ങൾക്കുശേഷം അച്ഛനും അമ്മയും ഞങ്ങളെ തേടിയെത്തി…

രചന – സുധീ മുട്ടം “കൂടെ പഠിച്ചവളെ താലികെട്ടി വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ വീട്ടുകാർക്കു മുഴുവൻ എതിർപ്പായിരുന്നു….” വീട്ടിൽ അച്ഛനും അമ്മയും പെങ്ങളും പല ചേരിയിൽ നിന്നവർ പെട്ടന്ന് ഒന്നായി കൂട്ട ആക്രമണം തുടങ്ങി…”പഠിക്കാനായി കേളേജിൽ അയച്ചവൻ ” ദാ ഇപ്പോൾ പെണ്ണുമായി വന്നെന്നും പറഞ്ഞു ഇവിടെ കയറാൻ പറ്റില്ലെന്നും വെളിച്ചപ്പാട് കണക്കെ ഉറഞ്ഞു തുള്ളി…”കറുത്തിരുണ്ടിരിക്കുന്ന ഈ…