“ചതിച്ചല്ലൊ ഭഗവാനെ..കുരുത്തം കെട്ടവൾ ഒളിച്ചോടിയൊ…”

രചന – സുധീ മുട്ടം “ആദ്യരാത്രിയുടെ ആലസ്യത്തിൽ താമസിച്ചാണവൻ എഴുന്നേറ്റത്.എഴുന്നേറ്റപാടെ ഉടുത്തിരുന്ന ഉടുമുണ്ട് തപ്പിയെടുത്ത് അവൻ ചാടിയെഴുന്നേറ്റു.കാലുകൾ നിലത്തുറപ്പിച്ചപ്പോൾ പതിയെ അവൻ വേച്ചുപോയി…. തലക്കു വല്ലാത്തൊരു പെരിപ്പും മന്ദതയും.മനസാകെ വല്ലാത്തൊരസ്ഥത…പതിയെ അവൻ കട്ടിലിലേക്കിരുന്നു.അലങ്കരിച്ചിരിക്കുന്ന മുറിയും ബെഡ്ഡിലെ ചതഞ്ഞരഞ്ഞ മുല്ലമൊട്ടും കണ്ടവനൊന്ന് ശരിക്കും ഞെട്ടി… പതിയെ സ്ഥലകാലബോധം വന്നു തുടങ്ങി. ഇന്നലെ ആയിരുന്നു തന്റെ വിവാഹം. ആദ്യരാത്രിയും…

നവവധു : ഭാഗം 16

രചന – സുധീ മുട്ടം ക്ലാസിൽ നിന്നും ഇറങ്ങിയ സാഗര സംശയത്തോടെ ഗേറ്റിനരുകിൽ ഗൗതമിയെ കാത്തു നിന്നു..മനസ്സിലെന്തോ അസ്വസ്ഥതമായതും തിരികെ ക്ലാസിനടുത്തേക്ക് നടന്നു..ഗൗതുവിനെ തനിച്ചാക്കി വരേണ്ടിയില്ലെന്നൊരു തോന്നൽ മനസ്സിൽ ഉടലെടുത്തതും അങ്ങോട്ടേക്ക് ചെന്നു.വരാന്തയിലൂടെ സ്വപ്നാടകയെ പോലെ നടന്നു വരുന്ന ഗൗതുവിനെ കണ്ടതുമൊരു നടുക്കം ഉള്ളിലുണ്ടായി..ആകെ മ്ലാനമായ മുഖമായിരുന്നു അവളുടേത്.. “എന്തു പറ്റിയെടീ ഗൗതു..നീയെന്താ എല്ലാ തിരിക്കുന്നത്”കൂട്ടുകാരിയെ…

നീ വരുവോളം : ഭാഗം 17

രചന – നിള കാർത്തിക അടച്ചിട്ട വാതിൽ തുറന്നു സായു, നേരിയ വെട്ടത്തിൽ കണ്ടു നിലത്തു ഭിത്തിയിൽ ചാരി ഇരിക്കുന്നവളെ, ഒരു ഭ്രാന്തിയെ പോലെ,അപ്പോഴും നെഞ്ചിൽ കിടക്കുന്ന മാലയിൽ കൈ കോർത്തു പിടിച്ചിരുന്നു അവൾ, തന്റെ പ്രിയപ്പെട്ടവൻ എവിടേയോജീവനോടെ ഉണ്ടന്ന് അറിയാതെ സ്വയം നീറി ക്കൊണ്ട്. അകത്തേക്ക് കയറി ചെന്നു ലൈറ്റ് ഇട്ടു മുഖം പൊത്തി…

എന്നെന്നും എന്റെ മാത്രം : ഭാഗം 32(1)

രചന – മഞ്ജിമ സുധി അവസാന ആശ്രയമെന്നോണം പേടിയോടെ ഞാൻ ചുറ്റും നോക്കി,ആരെങ്കിലും ഒന്ന് വന്ന് ഡോറിന് മുട്ടിയിരുന്നെങ്കിൽ ന്ന് മനസ്സാലെ ആഗ്രഹിച്ചു…പക്ഷേ….ഞാൻ നോക്കുമ്പോഴൊക്കെ അവൻ നിറഞ്ഞ ചിരിയോടെ എന്നെ നോക്കി ഒരു കൈകൊണ്ട് തലക്ക് കയും കൊടുത്തു മറ്റേ കൈകൊണ്ട് എന്നെ മുറുക്കെ പിടിച്ചു സൈഡിലേക്ക് കിടന്നു….മയക്കുന്ന വശ്യമായ ചിരിയോടെ ഒന്നൂടെ എന്നിലേക്ക് അമർന്ന്…

“വന്ന് താളം ചവിട്ടാതെ വാതിലടച്ചിട്ട് ഇവിടെ വന്നിരിക്കടി തേപ്പ്ക്കാരി”

രചന – സുധിൻ സദാനന്ദൻ ആദ്യരാത്രിയിൽ മുറിയിലേയ്ക്ക് കടന്നു വന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുവാൻ വെമ്പൽ കൊള്ളുകയാണ്,.. മറുവശത്ത്, തന്നെ തേച്ച് ഒട്ടിച്ച പെണ്ണിനെ തന്നെ കല്യാണം കഴിച്ച് ‘ഷമ്മി ഹീറോ ടാ ഹീറോ’ എന്ന് മനസ്സിൽ പറഞ്ഞ് മീശ പിരിച്ച് ഞാനും,..”വന്ന് താളം ചവിട്ടാതെ വാതിലടച്ചിട്ട് ഇവിടെ വന്നിരിക്കടി തേപ്പ്ക്കാരി” എന്ന് അവൾക്കുനേരെ ആക്രോശിച്ചപ്പോൾ…

ഭർത്താവിൻ്റെ മരണം നേരിൽ കണേണ്ടിവന്നതിലുള്ള ഷോക്കിലാവാം,

രചന: സുധിൻ സദാനന്ദൻ , വൈദ്ദേഹി വൈഗ ഭർത്താവിൻ്റെ മരണം നേരിൽ കണേണ്ടിവന്നതിലുള്ള ഷോക്കിലാവാം, ഒന്ന് കരയുക പോലും ചെയ്യാതെ അവൾ മൂകമായി ഇരിക്കുന്നതെന്ന്, മഹിയേട്ടൻ്റെ മൃതദേഹം കാണാനെത്തിയവർ സഹതാപത്തിൻ്റെ സ്വരത്തിൽ പരസ്പരം പറയുന്നുണ്ടായിരുന്നു,..മഹിയേട്ടൻ്റെ മരണത്തിൽ ദു:ഖമുണ്ടോ എന്ന ചോദ്യം തൻ്റെ മനസ്സാക്ഷിയോട് ചോദിച്ചാൽ ഒരുപക്ഷെ ‘ഇല്ല’ എന്നായിരിക്കില്ലേ മറുപടി,..അയാൾ തനിയ്ക്ക് ഒരു നല്ല ഭർത്താവായിരുന്നോ,..?കനലെരിയുന്ന…

ദയ ദുർഗ്ഗ : ഭാഗം 41

രചന – നിമ സുരേഷ് ഇമ ചിമ്മാൻ പോലും മറന്ന് ശ്രീറാം പോയ വഴിയേ കണ്ണും നട്ട് നിന്നു ദയ…..അവൻ പറഞ്ഞതും , താൻ മനസ്സിലാക്കിയതും ഒന്നാണോ എന്ന ആശയകുഴപ്പത്തിലായിരുന്നു അവൾ….ഓർമയിലുള്ള അവന്റെ വാക്കുകളെ ദയ വീണ്ടും , വീണ്ടും ഇഴ കീറി പരിശോധിച്ചു…അതെ…. തന്നെ വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്ന് തന്നെയാണ് ശ്രീയേട്ടൻ പറഞ്ഞത്…..അവൾ അടിവരയിട്ടുറപ്പിച്ചു…..ഹൃദയം…

വേദലക്ഷ്മി : ഭാഗം 01

രചന – ഊർമ്മിള മിഥിലാത്മജ എന്തുവാ ഉണ്ണിയേട്ടാ എത്ര ദിവസമായി ഞാനൊന്ന് കാണാൻ വേണ്ടി കയറിയിറങ്ങുന്നു…പഴയപോലെ സ്നേഹം കാണിക്കുന്നില്ല എന്നത് പോട്ടെ ഒന്നു അന്വേഷിക്കുക പോലും ചെയ്യുന്നില്ല.ഓ…. പഴയപോലെ ന്റെ കൂടെ പാട്ടും പാടിനടന്ന ഉണ്ണിയേട്ടനല്ലലോ പട്ടാളക്കാരനല്ലേ? ഇപ്പൊ നമ്മളെയൊന്നും കണ്ടാൽ കണ്ണിൽ പിടിക്കില്ലായിരിക്കും. അതോ വേറെ ആരെങ്കിലും മനസ്സിൽ കേറിപ്പറ്റിയോ…..അല്ലേ പറയാൻ പറ്റില്ല ആണുങ്ങളുടെ…

എന്നെന്നും എന്റെ മാത്രം : ഭാഗം 31(2)

രചന – മഞ്ജിമ സുധി (അനു) എന്നേ അടിമുടി ഒരുമാതിരി ഉഴിഞ്ഞു നോക്കി പ്രത്യേക ടോണിൽ പറഞ്ഞത് കേട്ട് അവന്റെ കൈ തട്ടിമാറ്റി മുകളിലെ റൂമിലേക്ക് കോണികയറി.’എടീ… ഇതിനെല്ലാം കൂടി നിനക്ക് ഞാൻ വെച്ചിട്ടുണ്ട്….. സിദ്ധുവാ ഈ പറയുന്നത്….. നോക്കിക്കോ… കാത്തിരുന്നോ’മനസ്സിൽ പറഞ്ഞു ഞാൻ റൂമിലേക്ക് കയറി ഇരുന്ന് വീണ്ടും വർക്കിലേക്ക് ശ്രദ്ധിച്ചു… ~~~~~~~~~~~~~~~~~~~~~~~ അമ്മേ…ചിരിച്ചു…

മഴമുകിൽ : ഭാഗം 01

രചന – ജന്നാ കതിർ മണ്ഡപത്തിൽ ഇരിക്കുമ്പോൾ ഉള്ളിൽ ഒരു ഭയം ആയിരുന്നു….. ഇതുവരെ അകലങ്ങളിൽ നിന്നും മാത്രം കണ്ടു നിന്നിരുന്ന കാർത്തികേയൻ ഉണ്ട് തൊട്ട് അടുത്തായി തന്നെ…. പ്രണയത്തൊടെ നോക്കി അവള് ആ മുഖത്തേക്ക്…… ഇരുനിറം പകർന്ന മുഖത്തിന് അഴക് ഏറി നെറ്റിയിൽ ഒരു ചന്ദനക്കുറി… വെള്ള മുണ്ടിനും ഷർട്ടിനും പകിട്ട് കൂടിയത് പോലെ…