മഴ : ഭാഗം 18

രചന – ആർദ്ര അമ്മു രാവിലെ തന്നെ ഋഷി എഴുനേറ്റു റെഡി ആയി റൂമിന് പുറത്തേക്കിറങ്ങി. ഋഷി നീയിത് രാവിലെ തന്നെ.എങ്ങോട്ടാ???ഹാളിൽ പത്രം വായിച്ചു കൊണ്ടിരുന്ന വിശ്വൻ അവനെ കണ്ടു ചോദിച്ചു.ഞാനൊരാളെ കാണാൻ പോകുവാ. ആ കുട്ടിയെ കാണാനല്ലേ പോവുന്നത്??? അതിനവൻ ഒന്നിളിച്ചു കാണിച്ചു. അസ്ഥിക്ക് പിടിച്ചല്ലേ????ഏറെക്കുറെ .ചിരിച്ചു കൊണ്ടവൻ പറഞ്ഞു. മ്മ്മ് മ്മ് വാ…

പവിത്ര : ഭാഗം 17

രചന – തപസ്യ ദേവ് അങ്ങനെ ദിവസങ്ങൾ ആർക്കും വേണ്ടി കാത്തു നിൽക്കാതെ മുന്നോട്ട് പോയി കൊണ്ടിരുന്നു.. അച്ഛനെ ഒരു സ്ത്രീയോടൊപ്പം കണ്ട കാര്യം പവിത്ര ചോദിച്ചെങ്കിലും കൃഷ്ണ പിള്ള അത് സമ്മതിച്ചു കൊടുത്തില്ല. അതിന്റെ പേരിൽ ആവശ്യമില്ലാതെ കുറേ ചീത്ത അവൾക്ക് അച്ഛന്റെ കയ്യിൽ നിന്നും കിട്ടി. എന്നാൽ പത്മത്തിന് എന്തൊക്കെയോ സംശയങ്ങൾ തോന്നിയിരുന്നു.…

പാർവ്വതി പരിണയം : ഭാഗം 32

രചന – മഴ പുതിയൊരു ഉണർവോടെയാണ് പാറു രാവിലെ എഴുന്നേറ്റത്. പേരറിയാത്ത ഒരു സന്തോഷം ഉള്ളിൽ വന്നു നിറയുന്നത് അവൾ അറിഞ്ഞു. മുഖം കഴുകി അവൾ ബാൽക്കണിയിലേക്ക് ചെന്നു.നേരം വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.. അമ്പലത്തിൽ നിന്നും ഉള്ള പാട്ട് കേട്ടപ്പോൾ അവൾക്കു ആ തിരുനടയിൽ ചെന്നുനിന്നു പ്രാർത്ഥിക്കാൻ തോന്നി. വേഗം പോയി ഫ്രഷ് ആയി ദേവൻറെ റൂമിലേക്ക്…

അവര് മിണ്ടീലെങ്കിൽ എനിക്കെന്തുവാ.. വേണോങ്കി മിണ്ടട്ടെ…

രചന – അബ്രഹാമിന്റെ പെണ്ണ് നമ്മള് പഠിച്ചപ്പോ സ്കൂളിലുണ്ടാരുന്ന ഓണാഘോഷമൊന്നുമല്ല ഇപ്പോളത്തെ പിള്ളേരുടെ സ്കൂളിൽ നടക്കുന്നത്. കഴിഞ്ഞ പി ടി എ മീറ്റിങ്ങിൽ ഓണാഘോഷം നടത്തേണ്ട ദിവസത്തേക്കുറിച്ചും ഓണസദ്യയെക്കുറിച്ചുമൊക്കെ ചർച്ച വന്നു.. പച്ചരി പോലുള്ള പത്തു നാല്പത് തള്ളമാരും അഞ്ചാറു ടീച്ചർമാരും പതിനായിരം അഭിപ്രായോം.. ഒരാള് പറയുന്നത് വേറൊരാൾക്ക് പിടിക്കത്തില്ല..പരീക്ഷ തുടങ്ങുന്നതിന്റെ തലേന്ന് ഓണാഘോഷം നടത്താമെന്ന്…

ആരാദ്യ : ഭാഗം 15

രചന – Vampire girl എല്ലാവരും അന്ന് സന്തോഷത്തോടെ ഒരുമിച്ചിരുന്നു ആഹാരം ഓക്കെ കഴിച്ചു. പക്ഷെ അവൻ അവളുടെ മുഖത്തോട്ടു പോലും നോക്കിയില്ല. സത്യം പറഞ്ഞാൽ അവൾ അവന്റെ അടുത്തോട്ടു പോയില്ല. രാത്രി സംസാരിച്ചിട്ടു തന്നെ കാര്യം ഉള്ളു എന്ന് തീരുമാനിച്ചു അവൾ റൂമിലേക്ക്‌ ചെന്നതും അവൻ കിടന്നു ഉറങ്ങുന്നുഹേയ് എഴുന്നേൽക്കു അങ്ങനെ അങ്ങ് ഉറങ്ങിയലോപിന്നെ…

സായൂജ്യം : ഭാഗം 14

രചന – തൻശ്വി തനു ബൈക്കിന്റെ ശബ്‌ദം കേട്ട് എല്ലാവരും വെളിയിൽ ഇറങ്ങി..  ബൈക്കിൽ നിന്നും അജുവും യദുവും ഇറങ്ങി അജുവിന്റെ കോലം കണ്ട് എല്ലാവരും ഞെട്ടി അനു നിറ കണ്ണുകളോടെ അജുവിനെ നോക്കി. “ഇതെന്താ പറ്റിയെ എന്റെ മോൾക്”  ആവലാതിയോടെ ശ്യാമ തിരക്കുമ്പോൾ എല്ലാവരുടെയും മുഖത്ത് ആ ചോദ്യം വായിച്ചെടുക്കാൻ കഴിയുമായിരുന്നു. “ഒന്ന് ബൈക്ക്…

കുളിർമഴ : ഭാഗം 14

രചന – നന്ദന നന്ദു ദിവസങ്ങൾ കഴിഞ്ഞിട്ടും നന്ദുവിന് ആ ഷോക്കിൽ നിന്ന് മാറാൻ പറ്റിയില്ല.. ദേവമ്മയുടെ അടുത്തേക്ക് പോകാൻ പോലും അവൾക്ക് മടി ആയി.. നന്ദു ചെല്ലാത്ത കൊണ്ട് അടുക്കളയിൽ പാറുവും കൃഷ്ണയും കേറി… ഈ ചേച്ചി ഒന്ന് വരുവാരുന്നേൽ പാറു അടുക്കളയിൽ ഓരോ സാധനങ്ങൾ തപ്പി കൊണ്ട് പറഞ്ഞു… കൃഷ്ണ യുട്യൂബ് നോക്കി…

ജാനകിസിദ്ധേന്ദ്രം : ഭാഗം 21

രചന – അഭി ” അച്ഛാ…. ചായ…. ” ചന്ദ്രന്റെ കയ്യിൽ ചായ വെച്ചു കൊടുത്തു. അവളെ നോക്കിയിരിക്കുന്ന വിശ്വനു ഒന്ന് ചിരിച്ചു കൊടുത്തു. അവർക്കും ചായ കൊടുത്തു. ജയന്തിയും രാജേശ്വരിയും അവളെ തുറിച്ചു നോക്കി സോഫയിൽ ഇരിക്കുന്നുണ്ട്. അവർക്ക് കൂടി ഉള്ള ചായ മേശയിൽ നിന്നും എടുക്കാൻ കുനിഞ്ഞപ്പോൾ ഒരു അലർച്ച കെട്ടു ജാനി…

നീ വരുവോളം : ഭാഗം 15

രചന -നിള കാർത്തിക കാർ ആ വീടിന്റെ മുമ്പിൽ നിർത്തുമ്പോൾ ഇറങ്ങാതെ കണ്ണുകൾ അടച്ചു ഇരുന്നു ശ്രീബാല, സായു അവളുടെ കൈയിൽ പിടിച്ചു.””ഇറങ്ങു ബാല……”” അവളുടെ കൈ പിടിച്ചു ഇറങ്ങി കാലുകൾ ആ മുറ്റത്തേക്കു വെച്ചതും പൊള്ളുന്നത് പോലെ തോന്നി ശ്രീ ക്ക് രണ്ടു മാസം കൊണ്ടു വളരെ മാറ്റാം വന്നത് പോലെ തോന്നി ശ്രീക്ക്.എന്റെ………

നവവധു : ഭാഗം 14

രചന – സുധീ മുട്ടം സന്തോഷത്തോടെ ചാടിത്തുള്ളി സാഗര വരുന്നത് കണ്ടു ശേഖരൻ സന്തോഷത്തോടെ നോക്കി.എപ്പോഴും എന്റെ കുട്ടിയുടെ മുഖം തെളിഞ്ഞിരിക്കട്ടെ…അത് കാണുന്നതേയൊരു സംതൃപ്തിയാണ്..ധന്യതയോടെ നെഞ്ചിൽ കൈവെച്ചു മിഴികൾ പൂട്ടി…” ദാ അച്ഛാ ഈ പത്രപ്പരസ്യം കണ്ടോ…വിവാഹപ്പരസ്യം അടങ്ങിയ പേപ്പർ അച്ഛനു നേരെ നീട്ടി… അയാളത് വാങ്ങി ദൃഷ്ടിയതിൽ പതിപ്പിച്ചു…”അമ്മക്കൊരു കൂട്ടായി വരനെ തേടുന്നൊരു ചെറുപ്പക്കാരൻ…..കൂടെ…