കിടക്കാൻ നേരമായിട്ടും അനു മുറിയിൽ വരാത്തതുകൊണ്ടാണ് അന്വേഷിച്ചു ഇറങ്ങിയത്,
രചന – ജിഷ ലിജു കിടക്കാൻ നേരമായിട്ടും അനു മുറിയിൽ വരാത്തതുകൊണ്ടാണ് അന്വേഷിച്ചു ഇറങ്ങിയത്, എല്ലാ മുറികളിലെയും വെളിച്ചം അണച്ചുവെങ്കിലും അടുക്കളയിൽ വെളിച്ചം കണ്ടപ്പോൾ മനസ്സിലായി ശ്രീമതിയുടെ…












