നീ മാത്രം : ഭാഗം 26

രചന – വൈദേഹി ദേഹി തന്റെ വാ ആരോ പൊത്തി പിടിച്ചിരിക്കുകയാണെന്ന് മനസ്സിലായതും നന്ദു കണ്ണുകൾ തുറന്നു… ഇരുട്ട് നിറഞ്ഞൊരു മുറി… പൊട്ടി പൊളിഞ്ഞ ജനൽപ്പാളിയിലൂടെ വരുന്ന അരണ്ട വെളിച്ചത്തിൽ മുന്നിൽ നിൽക്കുന്ന ആളെ അവൾ കണ്ടു… അവളുടെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി…അവളുടെ കൈകാലുകൾ തളരാൻ തുടങ്ങി…പതിയെ അവളുടെ വാ പൊത്തി പിടിച്ചിരുന്ന…

ഹൃദയതാളം : ഭാഗം 26

രചന –  ചിലങ്ക ദേഷ്യം തീർക്കാൻ രണ്ടടി അല്ലെങ്കിൽ നല്ല പുളിച്ച തെറി… ഇയാൾ ഇതെന്തോന്നാ കൊച്ചേ നിന്റെ ചുണ്ട് ഇങ്ങനെ കടിച്ച് വെച്ചേക്കുന്നേ…. ലെച്ചു പാറുവിന്റ ചുണ്ടിൽ തടകി ചോദിച്ചതും പാറു അറിയില്ലെന്ന് തലയാട്ടി…. അവരുടെ അടുത്തിരുന്ന് ഇത്രയും നേരം എല്ലാം കേട്ടുകൊണ്ടിരുന്ന മീനു ചാടി പിടഞ്ഞ് എഴുന്നേറ്റ് അവരെ നോക്കി ഇളിച്ചു… ഞാൻ…

കാമുകനും അവന്റെ ഭാര്യയും കൂടിയാണ് അവളെ ഭ്രാന്താശുപത്രിയിലേക്ക് കാണാൻ വന്നത് .

രചന – നയന സുരേഷ് കാമുകനും അവന്റെ ഭാര്യയും കൂടിയാണ് അവളെ ഭ്രാന്താശുപത്രിയിലേക്ക് കാണാൻ വന്നത് . അവർ വരുബോൾ മുന്നിലെ അഴികളോട് ചേർന്ന് അവളങ്ങനെ ചാരിയിരിക്കായിരുന്നു . എന്തോ ഒന്നിൽ മാത്രം ചിന്തയറപ്പിച്ച് നോക്കിയിരിക്കുന്ന അവളെ എങ്ങനെ വിളിക്കണമെന്നറിയാതെ അവനൊന്ന് പതറി …. രാധിക എന്നാണ് പേര് അവൻ അമ്മുയെന്നാണ് വിളിക്കാറ് ഭാര്യയുടെ മുഖത്തേക്ക്…

എന്റെ തളർന്നു കിടക്കുന്ന ഭാര്യയെ നോക്കാൻ പ്രാപ്തരായ സ്ത്രീകളിൽ നിന്നും എനിക്ക് വിവാഹാലോച്ചന ക്ഷണിക്കന്നു.

രചന – നയന സുരേഷ് എന്റെ തളർന്നു കിടക്കുന്ന ഭാര്യയെ നോക്കാൻ പ്രാപ്തരായ സ്ത്രീകളിൽ നിന്നും എനിക്ക് വിവാഹാലോച്ചന ക്ഷണിക്കന്നു. ജനാർദ്ദനൻ വയസ്സ് ,,67 നക്ഷത്രം .അനിഴം മുകളിൽ പറഞ്ഞ കണ്ടീഷനല്ലാതെ മറ്റു ഡിമാന്റുകൾ ഇല്ല ………………………………………………………………………………. അച്ഛന് നാണം എന്നൊന്നില്ലെ അതെന്താടാ ഞാൻ നാട്ടിൽ തുണി ഉടുക്കാതെ നടക്കാണോ ? ഇത് വെച്ച് നോക്കുമ്പോൾ…

നിന്റെ വയറിൽ നിറയെ വരകളാണല്ലോ എന്നവൻ പറഞ്ഞതും രാരി മാറികിടന്ന സാരി കൊണ്ട് വയർ മറച്ചു ..

രചന – നയന സുരേഷ് നിന്റെ വയറിൽ നിറയെ വരകളാണല്ലോ എന്നവൻ പറഞ്ഞതും രാരി മാറികിടന്ന സാരി കൊണ്ട് വയർ മറച്ചു .. ആ ചോദ്യം വേണ്ടായിരുന്നെന്ന് അവനും പെട്ടെന്ന് തോന്നി . ഒന്ന് പെറ്റതല്ലെടാ … വയറിൽ പാണ്ടും ചൂട്ടും ഒക്കെ കാണും അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് ബാൽക്കണിയിലേക്ക് വന്നു .. നേരം…

അവളുടെ ശരീരത്തിൽ പടർന്നു കയറുമ്പോൾ അവൻ വിറക്കുന്നുണ്ടായിരുന്നു …. ഇവിടെ ഒരു തോൽവി അനുവദിച്ചു കൊടുക്കാൻ അവനു തോന്നിയില്ല ..

രചന – നയന സുരേഷ് അവളുടെ ശരീരത്തിൽ പടർന്നു കയറുമ്പോൾ അവൻ വിറക്കുന്നുണ്ടായിരുന്നു …. ഇവിടെ ഒരു തോൽവി അനുവദിച്ചു കൊടുക്കാൻ അവനു തോന്നിയില്ല .. അവൾ ഒന്നും മിണ്ടാതെ കണ്ണുകൾ തുറന്ന് ഇരുട്ടിനെ നോക്കി കിടന്നു ‘നിനക്ക് പേടിയാവുന്നു ഉണ്ടോ ‘ ‘ഉം , നല്ലോണം ‘ അവൻ അവളെ മാറോടു ചേർത്ത് പിടിച്ചു…

ഏട്ടന് വേണ്ടി പെണ്ണ് കാണാൻ ഇരിക്കുമ്പോൾ തന്റെ മുൻ കാമുകി തന്നെ ചായയുമായി വരും എന്ന് ഉണ്ണി ഒരിക്കലും പ്രതീക്ഷിച്ചില്ല.

രചന – കണ്ണൻ സാജു ഏട്ടന് വേണ്ടി പെണ്ണ് കാണാൻ ഇരിക്കുമ്പോൾ തന്റെ മുൻ കാമുകി തന്നെ ചായയുമായി വരും എന്ന് ഉണ്ണി ഒരിക്കലും പ്രതീക്ഷിച്ചില്ല. അച്ഛനും ഏട്ടനും അമ്മയ്ക്കും ഒപ്പം ഇരിക്കുമ്പോ തന്നെ ഒരു മുൻ പരിചയം പോലും ഇല്ലാത്ത പോലെ അവൾ ഏട്ടൻ കണ്ണന് നേരെ കപ്പ് നീട്ടുമ്പോൾ അവന്റെ മുട്ട് കാലുകൾ…

കുങ്കുമച്ചുവച്ച് പതിയാത്ത സിന്ദൂരരേഖയും.. ആലില താലിയുടെ ഊഷ്മളതയേൽക്കാത്ത മാറിടങ്ങളും ഈയുള്ളവളുടെ നിർഭാഗ്യമാണ്…..

രചന – രാജേഷ്  ദീപു പുനർജനി….. ദുബായ് എയർപോർട്ടിൽ കൂട്ടുകാരനെ കൊണ്ടിറക്കി സാധനങ്ങൾ ട്രോളിയിൽ എടുത്തു വെക്കുമ്പോഴാണ്. ഞങ്ങളുടെ അരികിലൂടെ മിന്നായം പോലെ ഒരു സ്ത്രീ കടന്നു പോയത്.. കെട്ടിപ്പിടിക്കുന്നതിനിടയിൽ അവൻ്റെ കാതിൽ താൻ ഒച്ചവെച്ചത് ഒരു പക്ഷേ അവൾ കേട്ടിരിക്കണം ..”മച്ചാനെ വരുമ്പോൾ അമ്മച്ചിയോട് തനിക്കുള്ള പൊതി മറക്കരുതെന്ന് പറയണം കേട്ടോടാ.” പെട്ടന്നാണ് ആ…

ബ്രെയിൻട്യൂമർ ബാധിച്ച് കിടപ്പിലായ മകളെ അവശേഷിപ്പിച്ച് അയാളുടെ ഭാര്യ മരണമടഞ്ഞു.

രചന – പ്രത്യുഷ് ബ്രെയിൻട്യൂമർ ബാധിച്ച് കിടപ്പിലായ മകളെ അവശേഷിപ്പിച്ച് അയാളുടെ ഭാര്യ മരണമടഞ്ഞു. അച്ഛൻ എന്ന നിലയിൽ അയാൾക്ക് അത് വലിയ ബാധ്യതയായി തോന്നിത്തുടങ്ങിയിരുന്നു. പുനർവിവാഹത്തെക്കുറിച്ച് ആലോചിച്ചുവെങ്കിലും പലകാരണങ്ങളാലും അതു നടക്കുകയുണ്ടായില്ല. ഏകാന്തതയും, രോഗിയായ പുത്രിയും അയാളുടെ ജീവിതം ഇരുളടഞ്ഞതാക്കിത്തീർത്തു. കുട്ടിയെ നോക്കാൻ പ്രായം ചെന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അവർ സമർത്ഥയും, കുട്ടികളെയും,…

രണ്ടാനച്ഛന്മാരെല്ലാം ചീത്തയാണെന്ന് പാറുവിനോട് പറഞ്ഞത് മാളൂട്ടിയാണ് , അവളുടെ അമ്മ അമ്മൂമ്മയോട് പറയുന്നത് മാളൂട്ടി കേട്ടൂത്രെ….

രചന – നയന സുരേഷ് രണ്ടാനച്ഛന്മാരെല്ലാം ചീത്തയാണെന്ന് പാറുവിനോട് പറഞ്ഞത് മാളൂട്ടിയാണ് , അവളുടെ അമ്മ അമ്മൂമ്മയോട് പറയുന്നത് മാളൂട്ടി കേട്ടൂത്രെ…. ‘ആണോ ,എന്താ നിന്റെ അമ്മ അമ്മൂമ്മയോട് പറഞ്ഞത് ‘ ‘അതോ .. വടക്കേലെ രാധാമണീടെ മോള് സുമ രണ്ടാമത് കെട്ടാൻപൂവാണെന്ന്.. ഇനി ആ പാറുന്റെ കാര്യാ കഷ്ടം , സ്വന്തം അച്ഛനെ വിശ്വസിക്കാൻ…