The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സ്നേഹമയി : ഭാഗം 01

രചന – ആരുണി കൃഷ്ണ “മഞ്ചു …. എടി മഞ്ചു ….. ” “എന്താ ചേച്ചി… എന്തിനാ കൂവുന്നേ ഇങ്ങനെ… ” “ഡി പോത്തേ… എന്റെ മുല്ലപ്പൂ എവിടെ… നീ ഇവിടെങ്ങാനും കണ്ടോ?? ” “ഞാൻ എങ്ങനാ കാണാ… ഇന്നലെ ചേച്ചി തന്നല്ലേ എടുത്ത് ഇവിടെ മാറ്റി വെച്ചത്… ഞാൻ കണ്ടില്ല… ” “പിന്നെ അതെവിടെ…








