ഭാഗ്യജാതകം : ഭാഗം 20

രചന – അയിഷ അക്ബർ ബൈക്കിനു പിറകിലായി അള്ളിപ്പിടിച്ചിരിക്കുമ്പോൾ തണുത്ത പാതിരക്കാറ്റ് അവളുടെ മുഖത്തേക്ക് വീശിയടിക്കുന്നുണ്ടായിരുന്നു…… അവനിൽ നിന്നും വരുന്ന നേർത്ത സുഗന്ധം നിശാഗന്ധി പോൽ അവളിലേക്ക് വമിച്ചു കൊണ്ടിരുന്നു…… അവരുടെ ഇടയിൽ നിന്നും രക്ഷപ്പെട്ടതിലുള്ള ഒരു സമാധാനം അവളുടെയുള്ളിൽ നിറഞ്ഞു നിന്നിരുന്നു….. അപ്പോഴും അവിടെ താനറിയാത്ത എന്തോ ഒന്ന് നടന്നിട്ടുണ്ടെന്ന് അവൾക്കുറപ്പായിരുന്നു… എന്തായിരിക്കുമെന്നതാവളാലോചിച്ചു കൊണ്ടിരുന്നു.. എന്നാൽ…

അയാളുടെ രോമാവൃതമായ നെഞ്ചിൽ തന്റെ മുഖം ചേർത്തു വെച്ച് അവൾ കിടന്നൂ..

രചന – അപർണ അശോകൻ അയാളുടെ രോമാവൃതമായ നെഞ്ചിൽ തന്റെ മുഖം ചേർത്തു വെച്ച് അവൾ കിടന്നൂ.. “എന്തുപറ്റിയെടോ.. എടുത്ത തീരുമാനം തെറ്റായീന്നു തോന്നുന്നുണ്ടോ ന്റെ ചാരൂന്..” “അങ്ങനെയൊരു തോന്നൽ എപ്പോഴെങ്കിലും എനിക്കുണ്ടായെങ്കിൽ എല്ലാ തടസങ്ങളെയും മറികടന്ന് നമ്മളിന്നു ജീവിതം തുടങ്ങുമായിരുന്നോ ഹരിയേട്ടാ..” “തന്നെക്കാൾ ഇരുപത് വയസ്സ് കൂടുതലള്ള ഒരാളെയാണ് ജീവിതത്തിലേക്ക് കൂടെ കൂട്ടിയേക്കുന്നത്. ഇനിയും…

അമ്മയുടേയും അഛന്റെയും നിർബ്ബന്ധത്തിനു വഴങ്ങി അഞജലി തന്റെ പെണ്ണു കാണൽ ചടങ്ങിന് മനസില്ലാ മനസോടെ സമ്മതിച്ചു..

രചന – ശ്രീരാജ് പുന്നക്കത്തറയിൽ അമ്മയുടേയും അഛന്റെയും നിർബ്ബന്ധത്തിനു വഴങ്ങി അഞജലി തന്റെ പെണ്ണു കാണൽ ചടങ്ങിന് മനസില്ലാ മനസോടെ സമ്മതിച്ചു.. അന്ന് വൈകുന്നേരത്തെ സന്ധ്യാനാമജപം കഴിഞ്ഞ് പൂജാമുറിയിൽ എത്തിയ അഞജലി തന്റെ ഇഷ്ട ദേവനായ ഭഗവാനോട് എന്റെ കള്ള കൃഷ്ണാ .. എന്തിനാ നീയെന്നോടിങ്ങനെ കൊടും ചതി ചെയ്യ്തേ? എന്നാലും ഇതൊരുമാതിരി എട്ടിന്റെ പണിയായി…

അന്ന് രാത്രി ചേച്ചിയുടെ മുറിയിലേക്ക് ഒരാൾ അധികാരത്തോടെ കയറി

രചന – അപർണ അശോകൻ അന്ന് രാത്രി ചേച്ചിയുടെ മുറിയിലേക്ക് ഒരാൾ അധികാരത്തോടെ കയറി പോകുന്നതു കണ്ടപ്പോഴാണ് ആദ്യമായി ആളെ ഞാൻ ശ്രദ്ധിക്കുന്നത്. സദ്യയൊക്കെ ഉണ്ട് ബന്ധുകളെല്ലാം പോയീട്ടും അയാളു മാത്രം കസേരയിൽ കയറി ഇരുപ്പുറപ്പിച്ചൂ.അമ്മയും അമ്മൂമ്മയും തുടങ്ങി വീട്ടിലെ സകലരും അയാൾക്കു ചുറ്റിലുമാണ്.എന്നെ ഒരൊറ്റയാൾ ശ്രദ്ധിക്കുന്നേയില്ല.ചേച്ചി പോലും അയാളുടെ തൊട്ടടുത്ത് തന്നെ ഒട്ടിയിരിപ്പാണ്.ഒരൊറ്റ ദിവസം…

നാണമുണ്ടോടാ പെണ്ണുപിടിയാ…? നിനക്കുമില്ലേ ഭാര്യയും കുട്ടികളും…? മറ്റൊരുത്തന്റെ ഭാര്യയുമായി…

രചന – ഷാൻ കബീർ “നാണമുണ്ടോടീ പിഴച്ചവളേ, ഭർത്താവും കുട്ടികളും ഉണ്ടായിട്ടും മറ്റൊരുത്തനെ കിടപ്പറയിലേക്ക് വിളിച്ച് കയറ്റാൻ” ശരിക്കും പെട്ടു എന്ന് മനസ്സിലാക്കിയ ഷാഹിന ഷാൻ കബീറിനെ ദയനീയമായൊന്ന് നോക്കി. ഷാഹിനയുടെ മാക്സി കൊണ്ട് മുഖം മറച്ച് ഷാൻ ഷാഹിനയുടെ അയൽവാസിയായ അനീതിക്കും അക്രമത്തിനും എതിരെ പോരാടുന്ന ആ നന്മമരത്തെ നോക്കി കൈകൾ കൂപ്പി “ന്റെ…

എന്റെടുത്ത് എന്തേങ്കിലും ദേഷ്യം ഉണ്ടെങ്കിൽ എന്നെ പറഞ്ഞാൽ മതീലേ വല്ല്യച്ഛാ അതിന് എന്റെ അമ്മയെ പ്രതി ചേർക്കുന്നതെന്തിനാണ്”

രചന – അപർണ്ണ നന്ദിനി അശോകൻ “പെൺകുട്ട്യോൾക്ക് തന്നിഷ്ടം അധികമാവുന്നതിന്റെ പ്രശ്നമാണ് ഇതെല്ലാം.നീയാണ് ഇന്ദു അവൾക്ക് ഇത്രയും ധൈര്യം ഉണ്ടാകാനുള്ള കാരണം..” “എന്റെടുത്ത് എന്തേങ്കിലും ദേഷ്യം ഉണ്ടെങ്കിൽ എന്നെ പറഞ്ഞാൽ മതീലേ വല്ല്യച്ഛാ അതിന് എന്റെ അമ്മയെ പ്രതി ചേർക്കുന്നതെന്തിനാണ്” വല്യച്ഛന്റെ സംസാരം കേട്ടുകൊണ്ടു വീട്ടിലേക്കു കയറി വന്ന ഞാൻ പുഞ്ചിരിച്ചു കൊണ്ട് അമ്മയ്ക്കരുകിൽ ഇരുന്നൂ.…

രണ്ടാനമ്മയായതു കാരണം അഭിയോടവർക്കു അധികം അടുപ്പമുണ്ടാകാൻ സാധ്യതയില്ലെന്നാണ് ഞാൻ കരുതിയിരുന്നത്.

രചന – അപർണ്ണ  നന്ദിനി അശോകൻ ആദ്യരാത്രിയുടെ സന്തോഷങ്ങളോ സ്വപ്നങ്ങളോ അല്ല, എന്റെ മനസ്സിൽ നിറയെ അഭിയുടെ അമ്മയാണ്.വിവാഹം ആലോചിച്ചു വന്നപ്പോൾ അഭി പറഞ്ഞിരുന്നു സ്വന്തം അമ്മ മരിച്ചു പോയെന്നും അച്ഛൻ രണ്ടാമതു വിവാഹം കഴിച്ച കാര്യവും.അവർക്കതിൽ ഒരു മകനും ഉണ്ട്. രണ്ടാനമ്മയായതു കാരണം അഭിയോടവർക്കു അധികം അടുപ്പമുണ്ടാകാൻ സാധ്യതയില്ലെന്നാണ് ഞാൻ കരുതിയിരുന്നത്.പക്ഷേ എന്റെ എല്ലാ…

പതിനാറാം വയസ്സിൽ പരപുരുഷന് മുൻപിൽ ഉടുമുണ്ട് അഴിക്കേണ്ടി വന്നവളാണ് ഞാൻ. തന്നെക്കാൾ ആറുവയസ്സ്…

രചന – അനിത രാജു അളക നാളെ അളകയുടെ ഒരേ ഒരു അനുജന്റെ വിവാഹം . ഇന്നലെ വന്നു സഹോദരിയുടെ അനുഗ്രഹം വാങ്ങി പോയി. താൻ ചടങ്ങിൽ പങ്കെടുക്കണ്ട എന്ന് അവൻ പറയാതെ പറഞ്ഞു. അവനെ കുറ്റപ്പെടുത്തിയിട്ടു കാര്യം ഇല്ല അവൻ ഡോക്ടർ ആണ് സഹപാഠി ആയ ഡോക്ടർ കുട്ടിആണ് വധു. ഏക സഹോദരി ആയ…

നിന്നോളം : ഭാഗം 02

രചന – ഫൗസിയ യൂസഫ് ആരോരുമില്ലാത്തവളായി, ഈ പടിപ്പുരവാതിൽ കടന്ന് വരുമ്പോൾ.., ഇവിടെ സ്നേഹത്തിന്റെ പര്യായമായ മറ്റൊരു സാധു മനുഷ്യൻ കൂടി ഉണ്ടായിരുന്നു.. ശങ്കരേട്ടൻ…! ഇവിടത്തെ കാര്യസ്ഥൻ… കാര്യസ്ഥനെന്ന പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ശങ്കരേട്ടൻ ഇവിടത്തെ ഒരംഗം തന്നെയാണെന്ന് പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ട്… അങ്ങനെയേ അച്ഛനും മറ്റുള്ളോരും പെരുമാറീട്ടുള്ളൂ… വന്നനാൾ വൈകീട്ടാണ്, ഇടയ്ക്കിടെ അലിവോടെ എന്നെ…

ഹൃദയസഖി : ഭാഗം 02

രചന – ഫൗസിയ യൂസഫ് മുകുന്ദനെ കണ്ടതും, ന്റെ സമനില തെറ്റുന്നപോലെ തോന്നിയെനിക്ക്…. അറിഞ്ഞു തുടങ്ങിയ അന്ന് മുതല്, വെറുപ്പേ തോന്നീട്ടുള്ളൂ അയാളോട്…. ആ ആളാണ്‌, ഇരുട്ടിയ നേരത്ത് ന്റെ അമ്പിളീടെ കൂടെ…..! ഒരുനിമിഷം പേടി തോന്നിപ്പോയി…. കേട്ടിട്ടുള്ളതൊന്നും അത്ര നല്ലതല്ലാത്തോണ്ട്, അയാൾ അമ്പിളിയെ എന്തേലും ചെയ്തു കാണുമോ എന്ന ആധി എന്നിലേക്കാകെ പടർന്നുപിടിച്ചു….. കൈകാലുകൾ…