The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
എന്റെ പെണ്ണ് : ഭാഗം 24

രചന – നന്ദിത ദാസ് പെട്ടെന്നാണ് ഞാൻ ആ കാഴ്ച്ച കണ്ടത്…”ഏട്ടാ… വണ്ടി നിർത്തു…നിർത്താൻ… “ഞാൻ പെട്ടെന്ന് വണ്ടി ഒതുക്കി നിർത്തി…”എന്താ പെണ്ണേ… ചുമ്മാ മനുഷ്യനെ പേടിപ്പിക്കാനായിട്ട്?? ” അവളൊരു ചമ്മിയ ചിരി ചിരിച്ചുകൊണ്ട് വലതു വശത്തേക്ക് വിരൽ ചൂണ്ടി… ഞാൻ കാറിന്റെ ഗ്ലാസ് അല്പം താഴ്ത്തി അവൾ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി… എന്നിട്ട്…








