The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഡെയ്സി : ഭാഗം 03

രചന – രോഹിണി ആമി ഞാൻ വിളിച്ചാൽ വരുവോ പള്ളിയിൽ മനസ്സമ്മതത്തിന്….. ഡെയ്സി ശിവയോട് ചോദിച്ചു….. നല്ല കാര്യമായി…. എന്നിട്ടു വേണം ഈ വട്ടനെ കണ്ടിട്ട് ആളുകൾ പരക്കം പായാൻ….വേണ്ട…വിളിക്കണ്ട…. നീ വിളിച്ചാൽ എനിക്ക് വരാതിരിക്കാൻ ആവില്ല….. ശിവ പറഞ്ഞു…. അപ്പോൾ വരില്ലേ…. ഡെയ്സി കുറച്ചു വിഷമത്തോടെ ചോദിച്ചു… ഇല്ല…. പക്ഷേ എനിക്കും കൂടി വേണ്ടി…








