The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നില : ഭാഗം 48

രചന – അഹാനിക അനു രേവതി അവളാണ് എല്ലാത്തിനും കാരണം. ഈ കുടുംബത്തേ തമ്മിൽ തെറ്റിച്ചതും രാജേഷിനെ ഇവിടെ നിന്ന് കൊണ്ട് പോയതും അവളാണ്. ” ശ്രുതിക്ക് അടി കിട്ടിയ പോലെയായി. നിരഞ്ജൻ പറയുന്നത് വിശ്വസിക്കാൻ കഴിയാതെ രണ്ട് പേരെയും മാറി മാറി നോക്കി. ” ഞാൻ പറയുന്നത് മോൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവും. പക്ഷെ സത്യം…





