The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഡയാന : ഭാഗം 02

രചന – ജ്വാലാമുഖി “ഫാദർ ആയിരുന്നോ…ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ ഫാദർ.. … ” “ഇപ്പോളും എപ്പോളും സ്തുതി ആയിരിക്കട്ടെ… മോളെന്താ ഈ നേരത്ത്…?? ” “മനസിന് ഒരു സുഖമില്ല അച്ചോ… ” “കമ്പനി ഒക്കെ നന്നായി പോണില്ലേ.. ” “ഉവ്വച്ചോ… ” “പിന്നെന്താ… ” “അറിയില്ല… എന്തോ വല്ലായ്മ പോലെ അതാ വേഗം ഇങ്ങോട്ട് പോന്നത്… ”…








