The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഗൗരികല്യാണി : ഭാഗം 10

രചന – കണ്ണന്റെ മാത്രം വൈകുനേരം നാലു മണി കഴിഞ്ഞപ്പോ ലച്ചുവും ദേവൂട്ടിയും അവരുടെ കൂടെ സീതലക്ഷ്മിയും രാധികയുടെ റൂമിലേക്ക് വന്നു. ചേച്ചിസേ… എന്നും വിളിച്ചുകൊണ്ടാണ് അവർ കേറിയത് തന്നെ ആഹാ വന്നല്ലോ ഞാൻ ഇപ്പോ ഗൗരിയോട് പറഞ്ഞുള്ളു നിങ്ങളെ കണ്ടില്ലല്ലോ എന്ന്.. കല്ലു പറഞ്ഞു. അപ്പോഴാണ് അവർ സീതലക്ഷ്മിയേ കാണുന്നത്. അവർ വേഗം എഴുനേറ്റു…








