“ഇവിടെ തന്നെ.. നീ എവിടെയെങ്കിലും എടുത്തു മാറ്റിവെച്ചിട്ടുണ്ടാകും. നിന്റെ ഈ വൃത്തിയാക്കൽ കാരണം എന്റെ ടൈം എത്രയാ പോകുന്നതെന്ന് നോക്ക്..”
രചന – അമ്മു സന്തോഷ് ഒറ്റയ്ക്കാക്കാത്തവർ “ഒരു സാധനം വെച്ചാൽ വെച്ചിടത്ത് കാണില്ല. എന്റെ വാല്ലറ്റ് എവിടെ..?” നിഖിൽ ചുവന്ന മുഖത്തോടെ മേശപ്പുറത്ത് തിരഞ്ഞു കൊണ്ട് ഉറക്കെ…
