യാത്രകളൊക്കെ പോകാൻ വല്യ ഇഷ്ടമുള്ളൊരു അമ്മച്ചി.
രചന – അബ്രാമിന്റെ പെണ്ണ് യാത്രകളൊക്കെ പോകാൻ വല്യ ഇഷ്ടമുള്ളൊരു അമ്മച്ചി..ഇവരുടെ ഭർത്താവ് ജീവിച്ചിരുന്ന കാലത്ത് ഇവരെങ്ങോട്ടും ഒറ്റയ്ക്ക് പോകാൻ പുള്ളിക്കാരൻ തമ്മയ്ക്കില്ലാരുന്നെന്നാണ് പറയുന്നത്.. അമ്മച്ചിയ്ക്കാണെങ്കി മുടിഞ്ഞ…












