നീർത്തിളക്കം : ഭാഗം 18
രചന – ഷംസിയ ഫൈസൽ ”ഞാന്‍ പെട്ടന്ന് കണ്ടപ്പോ പണ്ടത്തെ ശാലു മുന്നില്‍ നില്ക്കുന്ന പോലെ തോന്നി., അവന് സ്വയം തലക്കിട്ട് കൊട്ടി പണ്ടത്തെ ശാലുവോ., ഞാന്‍…

രചന – ഷംസിയ ഫൈസൽ ”ഞാന്‍ പെട്ടന്ന് കണ്ടപ്പോ പണ്ടത്തെ ശാലു മുന്നില്‍ നില്ക്കുന്ന പോലെ തോന്നി., അവന് സ്വയം തലക്കിട്ട് കൊട്ടി പണ്ടത്തെ ശാലുവോ., ഞാന്‍…

രചന – ഷംസിയ ഫൈസൽ ശാലിനി അമ്മയെ നോക്കി കണ്ണിറുക്കി ”എന്തൊരു തള്ളാണ് ചേച്ചി., ഇതും കേട്ട് ഞാനിനി ഇവിടെ നില്ക്കുന്നില്ല., അമ്മാ., ഞാന്‍ വീട്ടില്‍ പോകാണ്…

രചന – ഷംസിയ ഫൈസൽ അവന് പറഞ്ഞ പോലെയെല്ലാം എഴുതിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി മുറിയില്‍ പോയി ഭദ്രമായി എടുത്ത് വെച്ചു മുറിയില്‍ എത്തിയ ശാലിനി പെട്ടന്ന് തന്നെ…

രചന – ഷംസിയ ഫൈസൽ അവന്റെ സ്വരം കടുത്തതും അവളൊന്ന് ഞെട്ടി ”ഇതെന്താ ഇങ്ങനെയൊക്കെ പറയുന്നത്., അവന്റെ മാറ്റം അവളെ അത്ഭുതപ്പെടുത്തി ”ഞാന്‍ അറിഞ്ഞെടീ നിനക്കെന്നോട് ദിവ്യപ്രണയമാണെന്ന്.,…

രചന – ഷംസിയ ഫൈസൽ കുളി കഴിഞ്ഞ് തോര്ത്തുമ്പോയാണ് തന്റെ മാറില്‍ ചുറ്റിപിളഞ്ഞ് കിടക്കുന്ന താലി കണ്ണില്‍ പെട്ടത് വെള്ളം ഉറ്റി വീഴുന്ന ആ താലിയെടുത്ത് തന്റെ…

രചന – ഷംസിയ ഫൈസൽ തന്റെ പ്രാണന് കഴുത്തില്‍ താലി ചാര്‍ത്തിയ നിമിഷം ശാലിനിയുടെ കണ്ണില്‍ നിന്ന് രണ്ടിറ്റ് നീര്മണികള് അവന്റെ കൈകളില്‍ വന്ന് പതിഞ്ഞു അവന്…

രചന – ഷംസിയ ഫൈസൽ കല്ല്യാണത്തിന് സ്റ്റിച്ച് ചെയ്ത ഡ്രസ്സെല്ലാം തേച്ച് മിനുക്കി മടക്കി വെക്കുമ്പോയാണ് അമ്മ അങ്ങോട്ട് വന്നത് ”മോളെ, കല്ല്യാണം ഇങ്ങടുത്തില്ലെ., സ്വര്‍ണ്ണം എടുക്കണ്ടെ.,…

രചന – ഷംസിയ ഫൈസൽ ”ചേച്ചി ദേ നവനീതേട്ടന് വിളിക്കുന്നു.,, ശില്പ ഫോണ്‍ കൊണ്ട് തന്നതും ശാലിനിയുടെ കൈയ്യൊന്ന് വിറച്ചു ശാലിനി ഫോണെടുത്ത് ചെവിയില്‍ വെച്ചു ”ഹലോ..,,…

രചന – ഷംസിയ ഫൈസൽ പുലര്‍ച്ചെ കോഴി കൂവിയതും ശാലിനി കണ്ണ് തുറന്ന് ഫോണെടുത്ത് സമയം നോക്കി., എണീക്കണമെന്ന് കരുതിയെങ്കിലും മടി കാരണം പുതപ്പെടുത്ത് മൂടി…

രചന – ഷംസിയ ഫൈസൽ ഫ്ലാറ്റ് ലോക്ക് ചെയ്ത് താഴേക്കിറങ്ങി, ഒരു ടാക്സി വിളിച്ച് ശില്പക്കുള്ളതും വീട്ടിലേക്ക് ആവിശ്യമുള്ള കുറച്ച് സാധനങ്ങളും വാങ്ങി ബസ്സ് സ്റ്റോപ്പില്‍…

രചന – ഷംസിയ ഫൈസൽ ശാലിനി കാറെടുത്ത് അവള്‍ക്കേറ്റവും പ്രിയപ്പെട്ട സ്ഥലത്തേക്ക് വണ്ടിയോടിച്ചു ഒരു കുഞ്ഞിന് ചെരുവില്‍ കാര്‍ നിര്‍ത്തി ശാലിനി ഇറങ്ങി തൊട്ട് പിന്നിലായി…

രചന – ഷംസിയ ഫൈസൽ അവള് എണീറ്റ് കിച്ചണിലേക്ക് നടന്നു ”ഞാന്‍ കുറച്ച് ദിവസം കൊച്ചിയില്‍ കാണും., എന്റെ പുതിയ ഷോപ്പ് ഇവിടെ ഒാപ്പണാകുന്നുണ്ട്., അതിന്റെ വര്‍ക്ക്…